പലഹാരങ്ങള്‍ - Page 88

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍..മൈദാ – ഒരു കപ്പു , ബട്ടര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, സവാള , ഉണക്ക മുന്തിരി, തേങ്ങ ചിരകിയത് – രണ്ടു കപ്പു, പഞ്ചസാര – മൂന്നു കപ്പു, എലയ്ക്കാപൊടി – രണ്ടു നുള്ള്, മൈദാ ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കുഴച്ചു എടുക്കണം
October 22, 2017

മീന്‍ പത്തിരിയും ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മീന്‍ പത്തിരിയും, ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം മീന്‍ പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. മാംസമുള്ള മീന്‍-അരക്കിലോ മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍ കുരുമുളക്‌പൊടി – ഒരു ടീസ്പൂണ്‍ സവാള അരിഞ്ഞത് – നാലെണ്ണം പച്ചമുളക് അരിഞ്ഞത് – ആറെണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍ പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
October 21, 2017

പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം

ഇന്ന് നമുക്ക് പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍. ബട്ടര്‍ – അരകപ്പ് , പഞ്ചസാര പൊടിച്ചത് – അരകപ്പ്, മൈദാ – മുക്കാല്‍ കപ്പു, കടലപൊടി – മുക്കാല്‍ കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, സോഡാ പൊടി – ഒരു നുള്ള്, ഉപ്പു – ഒരു നുള്ള്, പിസ്ത
October 20, 2017

കറുത്ത ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഹല്‍വ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് കറുത്ത ഹല്‍വ …ഇത് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കണം എന്നതാണ്…വെളിച്ചെണ്ണയും നമുക്ക് ഇതിനു ഉപയോഗിക്കാം…വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ രുചിയും, നെയ്യ് കുറച്ചു ചേര്‍ത്തിട്ടു വെളിച്ചെണ്ണ കൂട്ടി ഉപയോഗിക്കാം.. ഗോതമ്പ് – 1 കിലോ തേങ്ങ തിരുമിയത് -1 കിലോ ശര്‍ക്കറ -3 കിലോ
October 18, 2017

ബ്രെഡ്‌ പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ബ്രെഡ്‌ പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ബ്രെഡ്‌ കഷണം – അഞ്ചെണ്ണം , മുട്ട – നാലെണ്ണം , പാല്‍- ഒരു കപ്പു , പഞ്ചസാര – എട്ടു ടേബിള്‍സ്പൂണ്‍, വാനില എസന്‍സ് – കാല്‍ ടിസ്പൂണ്‍ , നെയ്യ്- രണ്ടു ടേബിള്‍സ്പൂണ്‍, ഏലക്കായ ,..ആദ്യം ബ്രെഡ്‌ മിക്സിയില്‍ ഒന്ന് പൊടിച്ചു എടുക്കുക.പാല്‍ ചേര്‍ത്ത് മിക്സ്
October 12, 2017

റവ കേസരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് റവ കേസരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..റവ – ഒരു കപ്പു , പഞ്ചസാര – ഒരു കപ്പു , നെയ്യ് – അര കപ്പു , അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , വെള്ളം , ഉപ്പു ,..ആദ്യം തന്നെ നെയ്യില്‍ അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു എടുക്കണം , ഈ നെയ്യില്‍ റവ ഇട്ടു
October 11, 2017

കുബൂസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് കുബൂസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.. മൈദാ – ഒന്നര കപ്പു , യീസ്റ്റ് – മുക്കാല്‍ ടിസ്പൂണ്‍ , ആവശ്യത്തിനു ഉപ്പു, പാല്‍ – ഒരു കപ്പു ,ഓയില്‍ .. ഇതെല്ലാം കൂടി നന്നായി കുഴച്ചു എടുക്കണം…അതിനുശേഷം കുറച്ചു നേരം കവര്‍ ചെയ്തു മൂടി വയ്ക്കുക…ശേഷം എടുത്തു ചെറിയ പീസ്‌ ആക്കി ഉരുളകള്‍
October 11, 2017
1 86 87 88 89 90 100