പലഹാരങ്ങള്‍ - Page 85

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025
ഒറോട്ടി

ഒറോട്ടിയും മുരിങ്ങയില കറിയും ഉണ്ടാക്കാം.

മലപ്പുറത്തുകാരുടെ ഒരു വിശിഷ്ട വിഭവമാണ് ഒറോട്ടി. ഒറോട്ടിയെ കുറിച്ച് മലബാറുകാര്‍ക്ക് കൂടുതല്‍ പറഞ്ഞു തരേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തെക്കര്‍ക്ക് ഒറോട്ടി പരിചിതമായ ഒരു അപരിചിത വിഭവമാണ്. തടിച്ച ഈ വിഭവം വളരെ ടേസ്റ്റിയാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: തിളച്ച വെള്ളത്തില്‍ കുതിര്‍ത്തു വെച്ച പുഴുങ്ങല്‍ അരി മിക്സിയില്‍ അരച്ച് അല്പം അരിമാവ് ചേര്‍ക്കുക. എങ്ങനെയാണു പരത്തേണ്ടതെന്നും ചുടേണ്ടതെന്നും
December 28, 2017
നെയ്യപ്പം

നെയ്യപ്പം ഉണ്ടാക്കുന്നത്‌ കാണാം.

ഒരു കേരളീയ വിഭവമാണ് നെയ്യപ്പം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: അരിപ്പൊടി 4 കപ്പ്, മൈദ 1 കപ്പ്, ശര്‍ക്കര ഉരുക്കിയത് 500 ഗ്രാം, ഏലക്കപൊടി 1 tsp, ചുക്ക്പൊടി 1 tsp, എള്ള് 2 tsp, നെയ്യില്‍ വറുത്ത അരിഞ്ഞ തേങ്ങ
December 25, 2017

കിടിലൻ ക്രിസ്തുമസ് കേക്ക് പ്രഷർ കുക്കറിൽ എങ്ങനെ വീട്ടിലുണ്ടാക്കാം

കിടിലൻ ക്രിസ്തുമസ് കേക്ക് പ്രഷർ കുക്കറിൽ എങ്ങനെ വീട്ടിലുണ്ടാക്കാം എന്നുള്ള മലയാളത്തിൽ ഉള്ള വീഡിയോ ആണ് കാണിക്കുന്നത് വീഡിയോ കടപ്പാട് മിയ കിച്ചൺ ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതില്‍ കാണിച്ചിരിക്കുന്ന രീതിയില്‍
December 23, 2017
മുട്ട സുർക്ക

മുട്ട സുർക്ക ഉണ്ടാക്കാന്‍ അറിയാമോ?

മുട്ട ചേര്‍ക്കാതെ മുട്ട അപ്പം അല്ലെങ്കില്‍ മുട്ടസുര്‍ക്ക എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.. ഈ മുട്ടസുര്‍ക്കയില്‍ ബേക്കിംഗ് സോഡയും ചേര്‍ക്കേണ്ടതില്ല. ഇത് ഉണ്ടാക്കുന്നതിനു പച്ചരി 5 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കണം, അര ഗ്ലാസ്‌ ചോറ്, ആവശ്യത്തിനു ഉപ്പ്, ഇവ നന്നായി അരച്ചെടുക്കുക. അല്പം എണ്ണ ചൂടാക്കി എണ്ണയിലേക്ക് ഒഴിച്ച് മുട്ട സുര്‍ക്ക ഉണ്ടാക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ ഇത്
December 13, 2017
soft chapathi

ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ ഇങ്ങനെ ചെയ്യൂ.

പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ചപ്പാത്തി. കുഴക്കാന്‍ വെറും രണ്ടോ മൂന്നോ മിനിറ്റ് മതിയാകും. ഉടന്‍ തന്നെ ഉണ്ടാക്കാനും സാധിക്കും. ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് കുഴക്കുന്ന ടൈമില്‍ എന്തേലും പ്രോബ്ലം വരുവാണേല്‍ അത് ഈ മാവ് ഇരുന്നു സോഫ്റ്റ്‌ ആകുമ്പോള്‍
December 11, 2017
poorimasala

പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന നല്ല പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: രണ്ടു കപ്പ് ഗോതമ്പ് മാവ്, 2 tbspn റവ, ഉപ്പ് ചേര്‍ത്ത വെള്ളം, ഒരു tspn ഓയില്‍, 3 ഉരുളന്‍കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍ പുഴുങ്ങി എടുത്തത്‌, 2 സവാള, ഇഞ്ചി, പച്ചമുളക്, കടുക്, ഉഴുന്ന് പരിപ്പ്, നല്ലെണ്ണ, വെജിറ്റബിള്‍ ഓയില്‍, വറ്റല്‍
December 10, 2017
പാലപ്പം

യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത്‌ (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും
December 10, 2017
1 83 84 85 86 87 100