ഉണ്ണിമധുരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ഉണ്ണിമധുരം
Advertisement

ഉണ്ണിമധുരം പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലു മണി പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു മൂന്നു സാധനങ്ങളെ ആവശ്യമുള്ളൂ. നല്ല പഴുത്ത ഒരു ഏത്തപ്പഴം കുറച്ചു ബ്രെഡ്‌ പിന്നെ ഫ്രൈ ചെയ്യാന്‍ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: SumiS Tasty Kitchen