സ്നാക്ക്സ് - Page 238

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്

ഇന്ന് നമുക്ക് രണ്ടു തരാം സാന്‍വിച്ച് ഉണ്ടാക്കാം ..നമുക്ക് നോക്കാം ഇതെങ്ങനെ ഉണ്ടാക്കാമെന്നു ..ആദ്യം ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം..ആവശ്യമായ സാധനങ്ങള്‍ ചിക്കന്‍ സലാമി-4-6 കഷ്ണങ്ങള്‍ (കീമ പോലെയുള്ള ഒരിനം ഇറച്ചി. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്) സവോള- 3 (അരിഞ്ഞത്) തക്കാളി- 3 (അരിഞ്ഞത്) കുക്കുംബര്‍- 2 (അരിഞ്ഞത്) ബ്രെഡ്‌- 4-6 കഷ്ണങ്ങള്‍ ക്യാബേജ്- 4-6 ചെറുകഷ്ണങ്ങള്‍ ചീസ്-
September 27, 2017

കപ്പ ബോണ്ട ഉണ്ടാക്കാം

ഇപ്പോള്‍ കപ്പ ധാരാളം കിട്ടുന്ന സമയമല്ലേ ..നല്ല അടിപൊളി കപ്പ കിട്ടും ഇവിടെ ഒന്ന് ചൂട് കേറിയാല്‍ മതി നല്ല പുട്ടുപോലെ വേവുന്ന കപ്പ …നല്ല ടേസ്റ്റ് ആണ് ബീഫ് ഇട്ടു വയ്ക്കാനും കാന്താരി ചമ്മന്തി കൂട്ടി കഴിക്കാനും ഒക്കെ …ഇന്ന് നമുക്ക് കപ്പ കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ മൈദാ കൊണ്ട് ഒരു ബാറ്റര്‍
September 24, 2017

കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മൈദാ രണ്ടു കപ്പ്‌, ബേക്കിംഗ് പൌഡര്‍ ഒരു ടേബിള്‍ സ്പൂണ്‍ , വെജിറ്റബിള്‍ ഓയില്‍ ഒരു കപ്പ്‌ , ഒന്നര കപ്പ്‌ പഞ്ചസാര, മുട്ട അഞ്ചെണ്ണം, വാനില എസന്‍സ് ഒരു ടേബിള്‍ സ്പൂണ്‍, പാല്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ,ആദ്യം തന്നെ മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്തു എടുക്കുക , ഇതിലേയ്ക്ക്
September 17, 2017

നാല് തരം ബജികള്‍ ഉണ്ടാക്കാം

വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ ആണ് പരിചയപ്പെടുത്തുന്നത്…ഇത് നമ്മുടെ വീടുകളില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നവയാണ് …മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് മുളക് ബജി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. ബജി മുളക് – 5- 10
September 13, 2017

മുട്ട കബാബ് ഉണ്ടാക്കാം

ഇന്ന് നമുക്ക് മുട്ട കബാബ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , മുട്ട , സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞപൊടി , ജീരകം , ഗരം മസാല , കറിവേപ്പില ..ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു എടുത്ത് മസാല
September 11, 2017

മൂന്നു തരം നാലുമണി പലഹാരങ്ങള്‍

ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം മൈ​ദ –
September 9, 2017

സ്പെഷ്യല്‍ വിഭവം കരാഞ്ചി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം കരാഞ്ചി എന്നാണു പേര് ഇത് ഒരു അച്ചില്‍ ആണ് ഉണ്ടാക്കി എടുക്കുന്നത് കരാഞ്ചി അച്ചു കടകളില്‍ വാങ്ങാന്‍ കിട്ടും..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് ഉണ്ടാക്കുമായിരുന്നു ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെയ്യ് – 5 ടീസ്പൂൺ മൈദ – 2 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ
August 29, 2017

Facebook