സ്നാക്ക്സ് - Page 236

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025
പക്കാവട

രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

വൈകിട്ട് ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒന്നാണ് പക്കാവട. നല്ല ക്രിസ്പി ആയതുകൊണ്ട് എല്ലാവര്‍ക്കും ഇത് ഇഷ്ടമാണ്. കടയില്‍ നിന്നും വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ പക്കാവട ഉണ്ടാക്കാവുന്നതാണ്. ഇതിനു വേണ്ട സാധനങ്ങള്‍ കടല മാവ് ഒരു കപ്പ്, അരിപ്പൊടി അരക്കപ്പ്, മുളകുപൊടി, കായപ്പൊടി, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്, വെള്ളം, കറിവേപ്പില
November 28, 2017
വട

ബ്രഡ് കൊണ്ട് നല്ല രുചികരമായ വട ഉണ്ടാക്കാം.

വട എല്ലാര്‍ക്കും വളരെ ഇഷ്ടമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട, ചെമ്മീന്‍ വട അങ്ങനെ പല രീതിയില്‍ വട ഉണ്ടാക്കാറുണ്ട്. ഇവിടെ ബ്രഡ് കൊണ്ട് നല്ല രുചികരവും ക്രിസ്പിയുമായ വട ഉണ്ടാക്കാന്‍ പഠിക്കാം. ഇതിനു വേണ്ടത്, ബ്രഡ് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ ഒന്ന് പൊടിച്ചു എടുത്തത്, കാല്‍ കപ്പ് റവ, ഒരു ടേബിള്‍സ്പൂണ്‍ തൈര്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില,
November 27, 2017
ജിലേബി

കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജിലേബി ഉണ്ടാക്കുന്നത്‌ കാണാം

കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് ജിലേബി. ഇത് ഉണ്ടാക്കുന്നതിനു അര കപ്പ് ഉഴുന്ന്, ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് വെള്ളം, 1 ടീസ്പൂണ്‍ നാരങ്ങാ നീര്, 3 ഏലക്ക, റോസ് വാട്ടര്‍ എസ്സെന്‍സ്‌, ഫുഡ്‌ കളര്‍ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. കടയില്‍ നിന്നും വാങ്ങുന്നത് പോലെ നല്ല നിറം വേണമെന്നുള്ളവര്‍ മാത്രം ഫുഡ്‌ കളര്‍ ചേര്‍ത്താല്‍ മതി. ചേര്‍ത്തില്ലയെങ്കിലും
November 27, 2017

ബാക്കി വരുന്ന ചോറുകൊണ്ട് നല്ല ക്രിസ്‌പി വടയുണ്ടാക്കാം

ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ്  കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല.അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന്
November 26, 2017
കട്‌ലറ്റ്

ബാക്കി വരുന്ന ചോറുകൊണ്ട് കൊതിയൂറും കട്‌ലറ്റ് ഉണ്ടാക്കാം

ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ് വെറുതെ കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല .അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം
November 25, 2017
ബ്രഡ് ബജ്ജി

ബ്രഡ് ബജ്ജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

മുളക് ബജ്ജി, മുട്ട ബജ്ജി, അങ്ങനെ പലതു വെച്ചും ബജ്ജി ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ബ്രഡ് വെച്ചു ബജ്ജി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ രുചികരമായ ഇത് എല്ലാര്‍ക്കും ഇഷ്ടമാകും. ഇത് ഉണ്ടാക്കാന്‍ കടലമാവ്- 250grm ബ്രഡ്- 5-10 എണ്ണം, വെളിച്ചെണ്ണ/സണ്‍ ഫ്ലവര്‍ ഓയില്‍ 250-400ml, മുളകുപൊടി 1-2 tbpn, അല്പം കായം, എള്ള്- 30-50gm, ആവശ്യത്തിനു
November 21, 2017
പഴംപൊരി

നാടന്‍ രീതിയില്‍ പഴംപൊരി ഉണ്ടാക്കാം.

പഴംപൊരി അല്ലെങ്കില്‍ എത്തക്കാ അപ്പം 4 മണി പലഹാരമായി മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വാങ്ങുന്ന പഴംപൊരിയുടെ അതേ ടേസ്റ്റില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഉണ്ടാക്കാവുന്നത്തെ ഉള്ളൂ. ഇതിനു വേണ്ടത് അല്പം മൈദയും ഒരു മുട്ടയും 2 സ്പൂണ്‍ പഞ്ചസാരയും അര സ്പൂണ്‍ എള്ളും 2 സ്പ്പൂണ്‍ അരിപൊടിയും ആണ് വേണ്ടത് കളറിനു വേണ്ടി അല്പം മഞ്ഞള്‍ പൊടിയും
November 19, 2017
1 234 235 236 237 238 240

Facebook