Advertisement
കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് ജിലേബി. ഇത് ഉണ്ടാക്കുന്നതിനു അര കപ്പ് ഉഴുന്ന്, ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് വെള്ളം, 1 ടീസ്പൂണ്‍ നാരങ്ങാ നീര്, 3 ഏലക്ക, റോസ് വാട്ടര്‍ എസ്സെന്‍സ്, ഫുഡ് കളര്‍ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. കടയില്‍ നിന്നും വാങ്ങുന്നത് പോലെ നല്ല നിറം വേണമെന്നുള്ളവര്‍ മാത്രം ഫുഡ് കളര്‍ ചേര്‍ത്താല്‍ മതി. ചേര്‍ത്തില്ലയെങ്കിലും കുഴപ്പമില്ല. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Anu’s Kitchen Recipes in Malayalam.