സ്നാക്ക്സ് - Page 237

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മസാല ബിസ്ക്കറ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. മൈദാ – ഒരു കപ്പു , മുട്ട – ഒരെണ്ണം , പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍ , ബട്ടര്‍ , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉണക്ക മുളക് , കറിവേപ്പില, എള്ള് , തേങ്ങ , സിനാമന്‍ പൌഡര്‍
November 9, 2017

ഉഴുന്ന് വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ഉഴുന്ന് – അര കിലോ, അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ, ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍, കുരുമുളക് ചെറുതായി പൊടിച്ചത് – നാലു ടീ സ്പൂൺ, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ
November 5, 2017

മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.. മുട്ട – രണ്ടെണ്ണം, പഞ്ചസാര – അരക്കപ്പ് , പാല്‍ – അരക്കപ്പ്, വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മൈദാ – ഒന്നര കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ഉപ്പു കാല്‍ ടിസ്പൂണ്‍ , കൊക്കോ പൌഡര്‍
November 1, 2017

ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ .. ഏത്തക്കായ പഴുത്തത് – രണ്ടെണ്ണം, തേങ്ങ , ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് , നെയ്യ് , പഞ്ചസാര , ഏലക്കായ , ആദ്യം ഏത്തക്കായ ആവിയില്‍ പുഴുങ്ങി എടുക്കണം , മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങ ഇത് നെയ്യില്‍ വറുത്തു എടുക്കണം , വേവിച്ച പഴം മിക്സിയില്‍
October 15, 2017

സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് സുഖ്യന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം . ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചെറുപയര്‍ – ഒന്നേകാല്‍ കപ്പു , തേങ്ങ – ഒന്നേകാല്‍ കപ്പു , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു ,ഏലക്കായ – രണ്ടു ടിസ്പൂണ്‍ , ജീരകം ,നെയ്യ് , മൈദാ- ഒരു കപ്പു , അരിപ്പൊടി – അരകപ്പ്, മഞ്ഞപൊടി ,
October 15, 2017

ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മൈദാ പൊടി – ഒരു കപ്പു , കടല പൊടി – അര കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, പഞ്ചസാര – അരകപ്പ് , പിസ്ത , ബട്ടര്‍ – അരകപ്പ് ,ഉപ്പു – ആവശ്യത്തിനു..ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള്
October 10, 2017

ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , വെളിച്ചെണ്ണ , ഉപ്പു , ഉണക്കമുളക് ,വേപ്പില , കയപൊടി, വെളുത്തുള്ളി ,കുരുമുളക് പൊടി , ..ആദ്യം ഉരുളക്കിഴങ്ങ് നീളത്തില്‍ അറിഞ്ഞിഞ്ഞു ഉപ്പിട്ട് പുഴുങ്ങി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക..ഇത് വെളിച്ചെണ്ണയില്‍ വറുത്തു എടുക്കണം ..അതിനുശേഷം മസാലകള്‍ മൂപ്പിച്ചു അതിലിട്ട്
October 9, 2017

Facebook