Category: അച്ചാറുകള്‍

  • പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു

    പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു

    പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു.

    ഇന്ന് ഒരു അച്ചാർ ഉണ്ടാക്കാം നെല്ലിക്ക അച്ചാർ അച്ചാർ പൊടി ചേർക്കാത്ത നാടൻ രീതിയിൽ പെട്ടെന്ന് പാകമായി കിട്ടുന്ന രീതിയിൽ ആണ് ഇത് തയ്യാർ ആക്കിയിട്ടുള്ളത് ആവശ്യംഉള്ള സാധനങ്ങൾ.

    നെല്ലിക്ക

    മുളക്പൊടി

    ഉപ്പ്

    എണ്ണ

    കായം

    ഉലുവ

    കടുക്

    ഇഞ്ചി

    വെള്ളുള്ളി

    പച്ചമുളക്

    എങ്ങനെ ആണ് അച്ചാർ ഇടുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്യണേ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെളുത്തുള്ളി അച്ചാറിന്റെ   രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    വെളുത്തുള്ളി അച്ചാറിന്റെ രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    വെളുത്തുള്ളി അച്ചാറിന്റെ രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    ചേരുവകൾ:

    വെളുത്തുള്ളി – അര കിലോ

    പച്ചമുളക് – 5 എണ്ണം

    ഇഞ്ചി – I കഷണം

    വേപ്പില

    കടുക് – കുറച്ച്

    വിനാഗിരി – I l 2 കപ്പ്

    സ്‌പെഷ്യൽ അച്ചാറു പൊടി – 50 g

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പഞ്ചസാര – കുറച്ച്

    തയ്യാറാക്കുന്ന വിധം

    വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം

    10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം

    10 മിനിറ്റിൽ തക്കാളി കൊണ്ടൊരു അച്ചാർ തയ്യാറാക്കാം.ഫ്രിഡ്ജിൽ വെക്കാതെ ഒരു ആഴ്ചയോളം സൂക്ഷിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി B S VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ച മുളക് /കാന്താരി മുളക് പൊടി പെരട്ട് കാലങ്ങളോളം എടുത്തു വക്കാം

    പച്ച മുളക് /കാന്താരി മുളക് പൊടി പെരട്ട് കാലങ്ങളോളം എടുത്തു വക്കാം

    അച്ചാർ കഴിച്ചു മടുത്തവർക്ക് പച്ചമുളക് /കാന്താരി മുളക് പൊടി പെരട്ട് ഒരു പാടു കാലം എടുത്തു വക്കാം.. തൈര് ചോറിന്റെ കൂടെയോ, ചോറിന്റെ കൂടെ അച്ചാറിനു പകരമോ ഒക്കെ കഴിക്കാവുന്നതാണിത്.

    തയ്യാറാക്കുന്ന വിധം :

    200 ഗ്രാം പച്ചമുളക്/കാന്താരി മുളക് , ഒരു വലിയ നെല്ലിക്ക വലിപ്പത്തിൽ കൂടുതൽ ഉള്ള പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയിൽ നന്നായി ചതച്ചെടുക്കുക. ഒരു പാനിൽ 50 മില്ലി നല്ലെണ്ണ ചൂടാക്കി 1/2 tbsp കടുക്, 1 tbsp ഉഴുന്ന്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു ചതച്ച പച്ചമുളക് /കാന്താരി മുളക് മിക്സ്‌ ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 1 tbsp കായം പൊടി,3/4 tbsp മഞ്ഞൾ പൊടി, കുറച്ചു ഉപ്പ് കൂടി ഇട്ട് നന്നായി താഴ്ന്ന തീയിൽ വഴറ്റുക. ഇതിലെ വെള്ളം എല്ലാം വറ്റി കുറച്ചു മൊരിഞ്ഞു, വിട്ടു വിട്ടു നിക്കുന്ന പാകം ആകുന്ന വരെ താഴന്ന തീയിൽ ഇളക്കി കൊടുക്കണം. അതിനു ശേഷം ചൂടാറി കഴിഞ്ഞാൽ വായു കടക്കാത്ത പാത്രത്തിൽ ആക്കി അടച്ചു വച്ചു ഒരു പാടു കാലം സൂക്ഷിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാന്താരി മുളക് പൊടി പെരട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മിനുട്ടുകൾക്കുള്ളിൽ സദ്യ സ്റ്റൈൽ മാങ്ങ അച്ചാർ

    മിനുട്ടുകൾക്കുള്ളിൽ സദ്യ സ്റ്റൈൽ മാങ്ങ അച്ചാർ

    മിനുട്ടുകൾക്കുള്ളിൽ സദ്യ സ്റ്റൈൽ മാങ്ങ അച്ചാർ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ചമുളക് അച്ചാർ. ബിരിയാണി യുടെ കൂടെ ഈ അച്ചാർ മാത്രം മതി.

    പച്ചമുളക് അച്ചാർ. ബിരിയാണി യുടെ കൂടെ ഈ അച്ചാർ മാത്രം മതി.

    പച്ചമുളക് അച്ചാർ. ബിരിയാണി യുടെ കൂടെ ഈ അച്ചാർ മാത്രം മതി..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പച്ചമുളക് അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓണത്തിന് ഒരു വെറൈറ്റി അച്ചാർ ആയാലോ ? ഉണക്കമുന്തിരി വെച്ചു easy അച്ചാർ …

    ഓണത്തിന് ഒരു വെറൈറ്റി അച്ചാർ ആയാലോ ? ഉണക്കമുന്തിരി വെച്ചു easy അച്ചാർ …

    ഓണത്തിന് ഒരു വെറൈറ്റി അച്ചാർ ആയാലോ ? ഉണക്കമുന്തിരി വെച്ചു easy അച്ചാർ ….ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.