അച്ചാറുകള്‍

ഉപ്പുമാങ്ങ

കാലങ്ങളോളം ഉപയോഗിക്കാനായി പച്ചമാങ്ങ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി, ഇപ്പോൾ ധാരാളം മാങ്ങ കിട്ടുന്ന സമയമല്ലേ, പച്ചമാങ്ങ പറിച്ചെടുത്ത് ഇതുപോലെ തയ്യാറാക്കി വെക്കൂ ആദ്യം മാങ്ങ നന്നായി കഴുകിയെടുക്കുക, ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പ് ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ മാങ്ങ ഇട്ടു കൊടുക്കാം, കുറച്ചുസമയം തിളപ്പിച്ച് തീ ഓഫ് ചെയ്യുക ശേഷം മാങ്ങ അതിൽ
April 7, 2024

ഈർക്കിലി അച്ചാർ

തെങ്ങു മുറിക്കുമ്പോൾ അകത്തുള്ള ഓലയുടെ കൂമ്പ് ഒരിക്കലും കളയല്ലേ?? അതിൽ നിന്ന് നേർത്ത ഈർക്കിൽ പറിച്ചെടുത്ത് അടിപൊളി അച്ചാർ ഉണ്ടാക്കാം ആദ്യം ഓലയുടെ കാമ്പ് എടുത്ത് നേർത്ത ഈർക്കിലുകൾ പറിച്ചെടുക്കാം, ഇതിനെ കഴുകി കഷ്ണങ്ങളാക്കിയതിനു ശേഷം മിക്സിയിലേക്ക് ചേർത്തു കൊടുത്ത് ഒന്ന് അരച്ചെടുക്കണം, ഇതിനെ അരിച്ചെടുക്കാനും മറക്കരുത് ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത്
February 19, 2024

പച്ചമാങ്ങ അച്ചാർ

പച്ചമാങ്ങ ധാരാളം കിട്ടുന്ന സമയമാണ് ഇപ്പോൾ, സാധാരണയായി അച്ചാർ എല്ലാ സീസണിലും തയ്യാറാക്കാറുണ്ട് ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കൂ നല്ല ടേസ്റ്റും മണവും ആണ്. INGREDIENTS പച്ചമാങ്ങ 2 കായപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി Shar ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ എള്ളെണ്ണ കാൽകപ്പ് മുളകുപൊടി 4 ടേബിൾ സ്പൂൺ PREPARATION ആദ്യം മാങ്ങ തൊലി കളഞ്ഞ്
February 12, 2024

ഉലുവ മാങ്ങ അച്ചാർ

വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഉലുവ മാങ്ങ അച്ചാർ അധികം മൂക്കാത്ത പച്ചമാങ്ങ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടി യും ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം വെയിലത്ത് വെച്ച് ഒന്ന് വാട്ടിയെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ഒരു കഷണം കായം ചേർത്ത് കൊടുക്കാം, ചൂടാകുമ്പോൾ ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ
January 2, 2023

നാരങ്ങ അച്ചാർ

പൂപ്പൽ പിടിക്കാതെ ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നാരങ്ങ അച്ചാർ ഇത് തയ്യാറാക്കാനായി മുക്കാൽ കിലോ നാരങ്ങയാണ് എടുത്തിരിക്കുന്നത്, ഇത് നന്നായി കഴുകിയതിനുശേഷം മുകൾവശത്തെ വെള്ളം തുണി ഉപയോഗിച്ച് തുടച്ച് മാറ്റിയെടുക്കുക, ഒരു പാനിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം നാരങ്ങ ചേർത്ത് നന്നായി വാട്ടി എടുക്കുക. ഇതിനെ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഒരു പാനിൽ മുക്കാൽ
December 4, 2022

ബീഫ് അച്ചാർ

അതീവ രുചികരമായ ബീഫ് അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം അച്ചാർ തയ്യാറാക്കുന്നതിനായി 2 കിലോ ബീഫ് ആണ് എടുത്തിരിക്കുന്നത് ഇത് വലിയ കഷണങ്ങളായി തന്നെ വേവിച്ചെടുക്കണം, ഒരു കുക്കറിലേക്ക് ചേർത്ത് കൊടുത്ത ശേഷം നാല് ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡറും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം, ഒരു ടേബിൾ സ്പൂൺ ഗരംമസാലയും ചേർത്തുകൊടുത്തു ബീഫിൽ
November 7, 2022

മാങ്ങാ അച്ചാർ

ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു മാങ്ങ അച്ചാർ റെസിപ്പി. ആദ്യം മാങ്ങ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക,ഇതിലേക്ക് ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് ഒരു ദിവസം മുഴുവനും മാറ്റിവയ്ക്കുക പിറ്റേദിവസമാണ് അച്ചാർ തയ്യാറാക്കേണ്ടത്. ഒരു മിക്സി ജാറിലേക്ക് പച്ചമുളക്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ക്രഷ് ചെയ്തു മാറ്റുക.
September 4, 2022

കടു മാങ്ങ അച്ചാർ

സദ്യക്ക് ഇലയിൽ ചേലോടെ വിളമ്പാൻ കടുമാങ്ങ അച്ചാർ ഇത് തയ്യാറാക്കാനായി ഒരു കിലോ മാങ്ങ തൊലികളഞ്ഞതിതിനുശേഷം, ചെറുതായി മുറിച്ചു കഴുകിയെടുത്ത്, അതിലേക്ക് ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം മാങ്ങയിൽ വന്ന വെള്ളം മാറ്റിവെക്കണം. ഒരു പാൻ അടുപ്പിൽവെച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ,ആദ്യം ഉലുവ ചേർത്ത് കൊടുത്തു പൊട്ടിയതിനു ശേഷം ഒരു
September 2, 2022
1 2 3 27