പ്രഭാത വിഭവങ്ങള്‍ - Page 6

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

അരിപ്പൊടി ദോശ

അരിപ്പൊടി കൊണ്ടും നല്ല ക്രിസ്പിയായി ദോശ തയ്യാറാക്കാൻ പറ്റും, അരി അരയ്ക്കാൻ പറ്റാത്തപ്പോൾ ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കോളൂ, ingredients ഉഴുന്ന് -അരക്കപ്പ് ഉലുവ -കാൽ ടീസ്പൂൺ ചോറ് -കാൽ കപ്പ് സ്പൂൺ അരിപ്പൊടി വെള്ളം ഉപ്പ് preparation ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം നല്ല വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തടുക്കുക ശേഷം മിക്സിയിലേക്ക് ഇതേ വെള്ളത്തിൽ തന്നെ
January 27, 2025

ഉണക്കലരി ദോശ

പച്ചരിയും ഇഡലി റൈസും ഇല്ലാതെ ദോശയുണ്ടാക്കാനായി പുതിയ സൂത്രം ഇതാ… കൂടാതെ ഏതു തണുപ്പിലും പതഞ്ഞു പൊങ്ങി മാവ് കിട്ടാനായി കിടിലൻ ടിപ്പും.. Ingredients ഉണക്കലരി -ഒരു കപ്പ് ഉഴുന്ന് -അര ഗ്ലാസ് ഉലുവ -രണ്ടു നുള്ള് ചോറ് -ഒരു കൈപ്പിടി ഉപ്പ് വെള്ളം Preparation അരിയും ഉഴുന്നു ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക
January 18, 2025

ഗോതമ്പ് പൊടി പൊറോട്ട

ഗോതമ്പ് പൊടി കൊണ്ടും നല്ല ലയർ ആയിട്ടുള്ള പൊറോട്ട തയ്യാറാക്കാൻ പറ്റും, ഉണ്ടാക്കാൻ കിട്ടാത്തവർ ഈ വീഡിയോ കണ്ടു നോക്കൂ.. ഇതുപോലെ ചെയ്താൽ മതി Ingredients ഗോതമ്പ് പൊടി രണ്ട് കപ്പ് ഉപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ വെള്ളം Preparation ആദ്യം ഗോതമ്പുപൊടിയും ഉപ്പും എണ്ണയും മിക്സ് ചെയ്തെടുക്കാം, ഇനി വെള്ളം ഒഴിച്ച് കുഴച്ചു സോഫ്റ്റ് ആക്കിയതിനു
January 18, 2025

ഉഴുന്നില്ലാതെ ഇഡലി

ഉഴുന്നില്ലാതെ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാം അതും ബാക്കിയായ ചോറ് ഉപയോഗിച്ച്, ഇനി ബാക്കിയായ ചോറ് കളയേണ്ട രാവിലെത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഇത് വെച്ച് തയ്യാറാക്കാം… Ingredients ചോറ് -2 കപ്പ് അരിപ്പൊടി -രണ്ട് കപ്പ് വെള്ളം -രണ്ട് കപ്പ് ഉപ്പ് Preparation അരിപ്പൊടിയും ചോറും ഒരു പാത്രത്തിലേക്ക് ഇട്ടു മിക്സ് ചെയ്യുക, ശേഷം വെള്ളം ഒഴിച്ച് വീണ്ടും
January 14, 2025

നെയ്യ് സാമ്പാറും പുട്ടും

പുട്ടിന്റെ കൂടെ നല്ല നെയ്യൊഴിച്ച് വെച്ച സാമ്പാർ കഴിച്ചിട്ടുണ്ടോ? കിടിലൻ കോമ്പോ ആണ് കേട്ടോ, കടലക്കറിയും മുട്ടക്കറിയും ഒഴിവാക്കി ഒരു ദിവസം ഇതുപോലെ സാമ്പാറും പുട്ടും തയ്യാറാക്കി നോക്കൂ… ingredients സാമ്പാറിന് വെള്ളരിക്ക ക്യാരറ്റ് സവാള വഴുതനങ്ങ പച്ചമുളക് വെണ്ടയ്ക്ക തക്കാളി ഉരുളക്കിഴങ്ങ് പയർ വേവിച്ച പരിപ്പ് വെള്ളം ഉപ്പ് പുളിവെള്ളം സാമ്പാർ പൊടി കായപ്പൊടി മല്ലിയില നെയ്യ്
January 13, 2025

തേങ്ങാ പത്തിരി

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി ഇതാ ഒരു പുതിയ വിഭവം, തേങ്ങാ പത്തിരി … തേങ്ങയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു വിഭവം… Ingredients തേങ്ങ -ഒരു കപ്പ് ചെറിയുള്ളി ജീരകം വെള്ളം അരിപ്പൊടി ഉപ്പ് വെളിച്ചെണ്ണ Preparation ആദ്യം തേങ്ങ ചെറിയുള്ളി ജീരകം ഇവ മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് അരച്ചെടുക്കാം ഒരു പാനിൽ വെള്ളം ഉപ്പു വെളിച്ചെണ്ണ
January 10, 2025

ഇടിയപ്പം

ഇടിയപ്പം ഉണ്ടാക്കുമ്പോൾ സേവനാഴി കൊണ്ട് പിഴിഞ്ഞ് കൈ വേദന എടുക്കാറുണ്ടോ? എങ്കിൽ ഇതാ ഈ കിടിലൻ സൂത്രം ഒന്ന് പ്രയോഗിച്ചു നോക്കൂ.. നമ്മുടെയെല്ലാം വീടുകളിലുള്ള ഒരു ഉപകരണം മതി ഇതിന്.. ആദ്യം ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കാം ഒരു പാനിൽ അര ലിറ്റർ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, തിളയ്ക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം ഇനി രണ്ട് കപ്പ്
January 7, 2025
1 4 5 6 7 8 51

Facebook