പുട്ടിന്റെ കൂടെ നല്ല നെയ്യൊഴിച്ച് വെച്ച സാമ്പാർ കഴിച്ചിട്ടുണ്ടോ? കിടിലൻ കോമ്പോ ആണ് കേട്ടോ, കടലക്കറിയും മുട്ടക്കറിയും ഒഴിവാക്കി ഒരു ദിവസം ഇതുപോലെ സാമ്പാറും പുട്ടും തയ്യാറാക്കി നോക്കൂ…
ingredients
സാമ്പാറിന്
വെള്ളരിക്ക
ക്യാരറ്റ്
സവാള
വഴുതനങ്ങ
പച്ചമുളക്
വെണ്ടയ്ക്ക
തക്കാളി
ഉരുളക്കിഴങ്ങ്
പയർ
വേവിച്ച പരിപ്പ്
വെള്ളം
ഉപ്പ്
പുളിവെള്ളം
സാമ്പാർ പൊടി
കായപ്പൊടി
മല്ലിയില
നെയ്യ്
പുട്ട് തയ്യാറാക്കാൻ
പുട്ടുപൊടി
ഉപ്പ്
വെള്ളം
തേങ്ങ
ആദ്യം സാമ്പാർ തയ്യാറാക്കാം ഒരു പാനിലേക്ക് വേവിച്ചുടച്ച് പരിപ്പും കളി വെണ്ടയ്ക്ക ഒഴുകിയുള്ള മറ്റു പച്ചക്കറികളും വെള്ളവും കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക, പച്ചക്കറികൾ നന്നായി വെന്തു കഴിയുമ്പോൾ തക്കാളിയും വെണ്ടക്കയും ചേർക്കാം, ഇത് നന്നായി തിളച്ച് ശേഷം പുളി വെള്ളം ചേർക്കാം ഇത് തിളക്കുമ്പോൾ സാമ്പാർ പൊടിയും കായപ്പൊടിയും ചേർക്കാം നന്നായി തിളച്ച് കുറുമ്പോൾ മല്ലിയിലയും നെയ്യും ചേർത്ത് തീ ഓഫ് ചെയ്യുക.
പുട്ടുപൊടി ഉപ്പും വെള്ളവും ചേർത്ത് നനച്ച് കുറച്ചു സമയം വെച്ചതിനുശേഷം തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുക
സാമ്പാറും പുട്ടും മിക്സ് ചെയ്ത് കുതിർത്തതിനു ശേഷം കഴിക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jeeja Aravind