പ്രഭാത വിഭവങ്ങള്‍ - Page 5

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

ഇല പത്തിരി

ഇല വർഗ്ഗങ്ങൾ ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയും രുചികരവുമായ പത്തിരി , കഴിക്കാൻ കറി പോലും വേണ്ട Ingredients വെള്ളം മുരിങ്ങ ഇല അരിപ്പൊടി ഉപ്പ് ചെറിയുള്ളി തേങ്ങ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പും ചേർക്കാം വെട്ടിത്തിളക്കുമ്പോൾ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യാം ശേഷം മുരിങ്ങയിലയോ ചീരയോ ചേർക്കാം കുറച്ചുസമയം മൂടിവച്ചതിനുശേഷം തേങ്ങാ ചെറിയുള്ളി ഇവയും ചേർത്ത്
April 11, 2025

ചെറുപയർ ക്യാരറ്റ് റെസിപ്പി

ചെറുപയറും ക്യാരറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റും, നല്ലൊരു മധുരവും.. വെറൈറ്റി റെസിപ്പികൾ ഇഷ്ടപ്പെടുന്നവർ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ. ആദ്യത്തെ റെസിപ്പി ചെറുപയർ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഡ്രിങ്ക് ആണ് അരക്കപ്പ് ചെറുപയർ നന്നായി കഴുകിയെടുക്കുക ശേഷം ഒരു ടവ്വലിലേക്ക് ഇട്ട് തുടച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് ഇട്ട് കുറച്ചു ബദാമും മൂന്നോ നാലോ
April 9, 2025

കുമ്പളങ്ങ ദോശ

കുമ്പളങ്ങ ഉപയോഗിച്ച് ദോശയുണ്ടാക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ? അടിപൊളി ടേസ്റ്റ് ആയിരിക്കും കൂടെ കഴിക്കാനായി പാലക്കാടൻ സ്റ്റൈൽ ഉള്ളി ചമ്മന്തിയും Ingredients പച്ചരി -അരക്കിലോ കുമ്പളങ്ങ -അരക്കിലോ ഇഞ്ചി -രണ്ട് പച്ചമുളക് തേങ്ങ ചിരവിയത് -1 ഉപ്പ് ചമ്മന്തി ഉണ്ടാക്കാൻ സവാള -രണ്ട് മുളകുപൊടി ഉപ്പ് Preparation ആറുമണിക്കൂർ കുതിർത്തെടുത്ത പച്ചരിയും തേങ്ങ ഇഞ്ചി പച്ചമുളക് കുമ്പളങ്ങ എന്നിവയും
March 22, 2025

കള്ള് ചേർത്ത വട്ടയപ്പം

കള്ള് ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ രുചികരമായ വട്ടയപ്പം, ശരിക്കും ഇതുപോലെയാണ് തയ്യാറാക്കി കഴിക്കേണ്ടത്… Ingredients അരിപ്പൊടി -2 കപ്പ് തേങ്ങ -ഒന്ന് ചോറ് -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -6 ടേബിൾ സ്പൂൺ ഏലക്ക പൊടി -കാൽ ടീസ്പൂൺ കള്ള് -അരക്കപ്പ് Preparation ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, ചോറ്, ഏലക്കായ പൊടി, പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത
February 22, 2025

നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

നുറുക്ക് ഗോതമ്പ് കൊണ്ട് ഒട്ടും കുഴയാതെ തരി തരിയായി നിൽക്കുന്ന ഉപ്പുമാവ് തയ്യാറാക്കാം, Ingredients നുറുക്ക് ഗോതമ്പ്- ഒരു കപ്പ് കപ്പലണ്ടി ബീൻസ് -4 ക്യാരറ്റ് -1 പച്ചമുളക് -1 സവാള -1 ഇഞ്ചി തേങ്ങാ ചിരവിയത് കറിവേപ്പില വെളിച്ചെണ്ണ ഉണക്കമുളക് ഉഴുന്നുപരിപ്പ് കടുക് Preparation മുറുക്ക് ഗോതമ്പ് കഴുകിയെടുത്ത ശേഷം ഉപ്പും തേങ്ങയും ചേർത്ത് മിക്സ് ചെയ്തു
February 18, 2025

അരിപ്പൊടി ദോശ

വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല മൊരിഞ്ഞ അരിപ്പൊടി ദോശയുടെ റെസിപ്പി, തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാൻ മറന്നെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ… ingredients അരിപ്പൊടി -ഒരു ഗ്ലാസ് ഗോതമ്പുപൊടി -അര കപ്പ് തൈര് -കാൽ കപ്പ് ചോറ് -ഒരു കപ്പ് വെള്ളം ഉപ്പ് പഞ്ചസാര സോഡാ പൊടി -ഒരു നുള്ള് Preparation ഒരു ബൗളിൽ
February 7, 2025

റാഗി ദോശ

എന്നും ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഈ ചേരുവകളെല്ലാം ചേർത്ത് പുതിയ രുചിയുള്ള ഈ ദോശ ഒന്ന് തയ്യാറാക്കി നോക്കൂ… Ingredients ഉഴുന്ന് -ഒന്നര കപ്പ് പച്ചരി -2 കപ്പ് റാഗിപ്പൊടി -അഞ്ച് ടേബിൾ സ്പൂൺ ചോറ് -1 കപ്പ് ഉലുവ -1 ടീസ്പൂൺ ഉപ്പ് Preparation അരി ഉലുവ ഉഴുന്ന് എന്നിവ വേറെവേറെ കുതിർത്തെടുക്കുക
February 1, 2025
1 3 4 5 6 7 51

Facebook