പ്രഭാത വിഭവങ്ങള്‍ - Page 7

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

ഗോതമ്പ് പൊടി പുട്ട്

ഗോതമ്പ് പൊടി കൊണ്ട് പുട്ട് തയ്യാറാക്കുമ്പോൾ ഇത്രയും സോഫ്റ്റ് ആയി കിട്ടും എന്ന് കരുതിയില്ല, പൊടി നനയ്ക്കുമ്പോൾ ഇതുപോലെ ചെയ്താൽ നിങ്ങൾക്കും കിട്ടും.. ഒരു ബൗളിൽ പുട്ട് തയ്യാറാക്കാനുള്ള ഗോതമ്പുപൊടി ഇടുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർക്കുക, ഇനി കൈ ഉപയോഗിച്ച് നന്നായി തിരുമ്മി എടുക്കണം അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്യാം, മിക്സിയുടെ
January 3, 2025

വെള്ളയപ്പം

വെള്ളയപ്പം ഉണ്ടാക്കാൻ തലേദിവസം മാവരച്ചു വെക്കേണ്ട, കപ്പി കാച്ചേണ്ട.. അരിപ്പൊടി കൊണ്ട് ഇൻസ്റ്റന്റ് ആയി തയ്യാറാക്കിയ വെള്ളയപ്പം.. Ingredients അരിപ്പൊടി -ഒരു കപ്പ് ചോറ് -അര കപ്പ് ഇൻസ്റ്റന്റ് യീസ്റ്റ് -കാൽ ടീസ്പൂൺ പഞ്ചസാര ഉപ്പ് വെള്ളം Preparation ഒരു ബൗളി അരിപ്പൊടി ചോറ് വെള്ളം യീസ്റ്റ് പഞ്ചസാര ഇവ ചേർത്ത് കൊടുത്തു മിക്സ് ചെയ്തശേഷം മിക്സി ജാറിലേക്ക്
December 12, 2024

മട്ട അരി പുട്ട്

രാവിലെ വൈകി ഉണരുന്ന ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ കറി പോലും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു പുട്ട്, വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും,.. Preparation മട്ട അരി രാത്രി കുതിർക്കാനായി ഇടുക, പിറ്റേന്ന് രാവിലെ വെള്ളം നന്നായി കളഞ്ഞ ശേഷം തരി തരിയായി പൊടിച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് തേങ്ങ ചിരവിയതും പാൽപ്പൊടിയും
December 10, 2024

സോഫ്റ്റ് പുട്ട്, ചെറുപയർ കറി

ഏതു പൊടി കൊണ്ടും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ആയി ഇങ്ങനെ ചെയ്താൽ മതി, കൂടെ കഴിക്കാനായി വ്യത്യസ്തമായ രുചിയുള്ള ഒരു ചെറുപയർ കറിയും, Preparation ആദ്യം കറി തയ്യാറാക്കാം അതിനായി ഒരു കപ്പ് ചെറുപയർ തലേദിവസം രാത്രി തന്നെ വെള്ളത്തിൽ ഇട്ടു വയ്ക്കുക പിറ്റേന്ന് രാവിലെ നന്നായി കഴുകിയതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ ഒരു കഷണം
December 6, 2024

ഉഴുന്നില്ലാ ദോശ

ദോശ ഉണ്ടാക്കാൻ ഉള്ള പുതിയ സൂത്രം ഉഴുന്നുവേണ്ട തലേദിവസം മാവരച്ചു വയ്ക്കേണ്ട… മാവ് തയ്യാറാക്കിയ ഉടനെ ദോശ ഉണ്ടാക്കാം Ingredients പച്ചരി -രണ്ട് കപ്പ് ചോറ് -ഒരു കപ്പ് പഞ്ചസാര -ഒരു ടീസ്പൂൺ യീസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് Preparation പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം ചോറും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് നല്ല പോലെ അരച്ചെടുക്കാം,
December 2, 2024

വെജിറ്റബിൾ പുലാവ്

കറികൾ ഉണ്ടാക്കാൻ സമയമില്ല പെട്ടെന്ന് ഭക്ഷണം കഴിക്കുകയും വേണം ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു വെജിറ്റബിൾ പുലാവ്… Ingredients ബീൻസ് -10 ക്യാരറ്റ് -ഒന്ന് ഉരുളക്കിഴങ്ങ് -ഒന്ന് സവാള -ഒന്ന് മല്ലിയില മസാലകൾ എണ്ണ ഉപ്പ് ബസ്മതി അരി -2 കപ്പ് വെള്ളം -4 കപ്പ് നാരങ്ങ നെയ്യ് Preparation ആദ്യം കുക്കർ അടപ്പിൽ വെച്ച് എണ്ണയും
November 30, 2024

സേമിയ ഉപ്പുമാവ്

എപ്പോഴും റവ ഉപ്പുമാവ് കഴിച്ചു മടുത്തെങ്കിൽ ഒരു വെറൈറ്റിക്കായി സേമിയ കൊണ്ട് ഇതുപോലെ ഉപ്പുമാവ് തയ്യാറാക്കി നോക്കൂ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ ബ്രേക്ക്ഫാസ്റ്റ് Ingredients സേമിയ സവാള ഒന്ന് പച്ചമുളക് രണ്ട് ക്യാരറ്റ് 1 കശുവണ്ടി ഉഴുന്നുപരിപ്പ് കടുക് കറിവേപ്പില കടുക് ഇഞ്ചി വെളിച്ചെണ്ണ നെയ്യ് ഉപ്പ് വെള്ളം Preparation ആദ്യം സേമിയ നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം ഇനി
November 24, 2024
1 5 6 7 8 9 51

Facebook