പ്രഭാത വിഭവങ്ങള്‍ - Page 9

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

പച്ചരി ബ്രെക്ക്ഫാസ്റ്റ്

വളരെ വ്യത്യസ്തവും രുചികരവുമായകരമായ ബ്രേക്ക് ഫാസ്റ്റ് അതും പച്ചരിയും ചെറിയ ഉള്ളിയും കറിവേപ്പിലയും മാത്രം ഉപയോഗിച്ചുകൊണ്ട്… Ingredients പച്ചരി ചെറിയുള്ളി കറിവേപ്പില ഉപ്പ് വെള്ളം ബേക്കിങ് സോഡാ പച്ചരി നല്ലപോലെ കുതിർത്തെടുക്കുക ശേഷം പച്ചരി ചെറിയുള്ളി കറിവേപ്പില വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കാം, ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കുക ഒരു രാത്രി മുഴുവൻ
October 30, 2024

പച്ചരി പുട്ട്

പച്ചരി കൊണ്ട് നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ? ഇനി നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ആവശ്യമില്ല Preparation പച്ചരിയെടുത്ത് നന്നായി കഴുകിയതിനുശേഷം പുട്ടുകുറ്റിയിലിട്ട് നന്നായി ആവി കേറ്റി എടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ തരിയായി പൊടിച്ചെടുക്കാം, ഇനി തേങ്ങയും ഉപ്പും ചേർത്ത് സാധാരണപോലെ പുട്ട് ഉണ്ടാക്കാം. വിശദമായി അറിയാൻ
October 21, 2024

ഓട്സ് ഉപ്പുമാവ്

ഈ രുചികരമായ ഓട്സ് ഉപ്പുമാവ് ധൈര്യമായി വയറുനിറയെ കഴിക്കാം, വണ്ണം വെക്കുമെന്ന് പേടിയില്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ക് ഫാസ്റ്റ്.. Ingredients ഓട്സ് വെളിച്ചെണ്ണ നെയ്യ് കടുക് ഉഴുന്ന് വറ്റൽ മുളക് കറി വേപ്പില കശുവണ്ടി ഇഞ്ചി പച്ചമുളക് സവാള ക്യാരറ്റ് ചെറുതായി അരിഞ്ഞത് തേങ്ങാ ചിരവിയത് വെള്ളം ഉപ്പ് Preparation ആദ്യം ഓട്സ് നല്ല ക്രിസ്പി ആകുന്നതുവരെ
October 19, 2024

തട്ട് ദോശ, ഇഡലി മാവ്

നല്ല പഞ്ഞി പോലുള്ള തട്ട് ദോശയും അതുപോലെ ഇഡലിയും തയ്യാറാക്കാനായി ഇനി അരി അരച് കഷ്ടപ്പെടേണ്ട അരിപ്പൊടി മിക്സ് ചെയ്ത് ഈസിയായി തയ്യാറാക്കാം Ingredients അരിപ്പൊടി -രണ്ടര ഗ്ലാസ്‌ ഉഴുന്ന് -1/2 ഗ്ലാസ് ഉലുവ പൊടി കാൽ ടീസ്പൂൺ ചോറ് -ഒരു കയ്യിൽ ഉപ്പ് വെള്ളം Preparation ഉഴുന്ന് നന്നായി കഴുകിയതിനുശേഷം മൂന്നര ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക ശേഷം
October 14, 2024

മസാല പുട്ട്

ഈ പുട്ട് എത്ര കിട്ടിയാലും നിർത്താതെ കഴിക്കും അത്രയും രുചിയാണ്, നല്ല എരിവും മണവുമുള്ള ഈ മസാല പുട്ട് കറി ഒന്നുമില്ലെങ്കിലും ചായയും കൂട്ടി കഴിക്കാം Ingredients പുട്ടുപൊടി വെള്ളം ഉപ്പ് വെളിച്ചെണ്ണ -ഒരു ടീസ്പൂൺ കടുക് -ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ ചെറിയ ജീരകം -അര ടീസ്പൂൺ ചെറിയുള്ളി 6-7 ഇഞ്ചി -ചെറിയ കഷണം പച്ചമുളക്
October 14, 2024

കുഞ്ഞു കൊഴുക്കട്ടകൾ

ഈ കുഞ്ഞു കൊഴുക്കട്ടകൾ കഴിക്കാൻ എന്ത് രുചി ആണെന്നോ, രാവിലെ പലഹാരം കറി വേറെ വേറെ ഉണ്ടാക്കാതെ ഇത് ട്രൈ ചെയ്തു നോക്കൂ, INGREDIENTS അരിപ്പൊടി -ഒരു കപ്പ് വെള്ളം -ഒരു കപ്പ് ഉപ്പ് നെയ്യ് -അര ടേബിൾ സ്പൂൺ കടുക് കശുവണ്ടി ഉണക്കമുളക് കറിവേപ്പില തേങ്ങാ ചിരവിയത് PREPARATION ഒരു പാനിൽ വെള്ളവും ഉപ്പും നെയും തിളപ്പിക്കുക,
October 12, 2024

ചാമയരി പുട്ട്

ഷുഗറും കൊളസ്ട്രോളും കുറയ്ക്കാനും പ്രഷർ നിയന്ത്രിക്കാനും ഹൃദയ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇത്, ഈ പുട്ട് സ്ഥിരമായി കഴിച്ചാൽ ഇതെല്ലാം സാധ്യമാകും… Ingredients ചാമയരി ഉപ്പ് വെള്ളം തേങ്ങ Preparation ചാമയരി വെള്ളത്തിൽ ഇട്ട് നന്നായി കഴുകണം ശേഷം ഒരു അരിപ്പയിലേക്ക് മാറ്റാം അമ്മായി വെള്ളം വാർന്നു കഴിഞ്ഞാൽ ഒരു പാനിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക ഇനി മിക്സിയിൽ
October 11, 2024
1 7 8 9 10 11 51

Facebook