വെജിറ്റബിൾ പുലാവ്

Advertisement

കറികൾ ഉണ്ടാക്കാൻ സമയമില്ല പെട്ടെന്ന് ഭക്ഷണം കഴിക്കുകയും വേണം ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു വെജിറ്റബിൾ പുലാവ്…

Ingredients

ബീൻസ് -10

ക്യാരറ്റ് -ഒന്ന്

ഉരുളക്കിഴങ്ങ് -ഒന്ന്

സവാള -ഒന്ന്

മല്ലിയില

മസാലകൾ

എണ്ണ

ഉപ്പ്

ബസ്മതി അരി -2 കപ്പ്

വെള്ളം -4 കപ്പ്

നാരങ്ങ

നെയ്യ്

Preparation

ആദ്യം കുക്കർ അടപ്പിൽ വെച്ച് എണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കാം, ഇതിലേക്ക് ആദ്യം മസാലകൾ ചേർത്ത് മൂപ്പിക്കാം ശേഷം സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക ശേഷം പച്ചക്കറികൾ അരിഞ്ഞത് ചേർക്കാം ഇതൊന്നു വഴറ്റി കഴിഞ്ഞ് കുതിർത്തെടുത്ത അരി ചേർക്കാം അരി ഒന്ന് മിക്സ് ചെയ്തശേഷം തിളപ്പിച്ച വെള്ളം ചേർക്കാം ചെറുനാരങ്ങാ നീരും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇനി കുക്കർ അടച്ച് ഒരു വിസിൽ വേവിക്കാം , രുചികരമായ പുലാവ് തയ്യാറായി.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pazhamayuderuchi by Geetha