Advertisement

ഇടിയപ്പം ഉണ്ടാക്കുമ്പോൾ സേവനാഴി കൊണ്ട് പിഴിഞ്ഞ് കൈ വേദന എടുക്കാറുണ്ടോ? എങ്കിൽ ഇതാ ഈ കിടിലൻ സൂത്രം ഒന്ന് പ്രയോഗിച്ചു നോക്കൂ.. നമ്മുടെയെല്ലാം വീടുകളിലുള്ള ഒരു ഉപകരണം മതി ഇതിന്..

ആദ്യം ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കാം ഒരു പാനിൽ അര ലിറ്റർ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, തിളയ്ക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം ഇനി രണ്ട് കപ്പ് അരിപ്പൊടി ഇതിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക ചെറുതായി ചൂട് പോകുമ്പോൾ കൈകൊണ്ട് കുഴയ്ക്കാം ഇനി മാവിനെ സേവ നാഴിയിൽ നിറയ്ക്കേണ്ട പകരം വെജിറ്റബിൾ ഗ്രേറ്റർ എടുക്കുക മാവിനെ ഗ്രേറ്റ് ചെയ്ത് ഇലയിലേക്ക് ഇടാം ആവശ്യത്തിനുള്ള സൈസ് ആകുമ്പോൾ മാറ്റാം ഈ രീതിയിൽ ഇടിയപ്പം ഉണ്ടാക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Miracle foodies