പ്രഭാത വിഭവങ്ങള്‍ - Page 21

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

മസാല ഇഡലി

ഇനി മസാല ദോശ മാത്രമല്ല , മസാല ഇഡലിയും തയ്യാറാക്കാം ഉരുളൻ കിഴങ്ങു മസാല സ്റ്റഫ് ചെയ്തു തയ്യാറാക്കിയ കിടിലൻ  ഇഡലി . ചേരുവകൾ വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ കടുക് അര ടീസ്പൂൺ കടലപ്പരിപ്പ് ഒരു ടീസ്പൂൺ സവാള-1 പച്ചമുളക് കറിവേപ്പില ഇഞ്ചി ഒരു ടീസ്പൂൺ ഉപ്പ മഞ്ഞൾപൊടി കാൽ ടീസ്പൂൺ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് രണ്ടെണ്ണം
March 20, 2022

അമ്മിണി കൊഴുക്കട്ട

അരിപ്പൊടി കൊണ്ട് തയ്യാറാക്കിയ രുചിയൂറും പലഹാരം അമ്മിണി കൊഴുക്കട്ട. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ അരിപ്പൊടി -ഒരു കപ്പ് വെള്ളം -ഒന്നേകാൽ കപ്പ് വെളിച്ചെണ്ണ-ഒരു ടീസ്പൂൺ ഉപ്പ വറുക്കാൻ ആവശ്യമുള്ളത് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ കടുക് -അര ടീസ്പൂൺ ഉഴുന്നുപരിപ്പ് -അര ടീസ്പൂൺ ഉണക്കമുളക് -രണ്ടെണ്ണം കറിവേപ്പില തേങ്ങ ചിരവിയത് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രത്തിൽ
March 20, 2022

അരിപ്പൊടി,മുട്ട ബ്രേക്ഫാസ്റ്റ്

വീട്ടമ്മമാരുടെ രാവിലത്തെ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി അരിപ്പൊടിയും ,മുട്ടയും കൊണ്ട് ഈസി ആയി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം, ചേരുവകൾ അരിപ്പൊടി- ഒരു കപ്പ് കോഴിമുട്ട- രണ്ട് കറിവേപ്പില മല്ലിയില അരിഞ്ഞത് പച്ചമുളക്- 2 സവാള -1 കൊത്തിയരിഞ്ഞത് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഉപ്പ് വെള്ളം വാഴയില എണ്ണ തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് അരിപ്പൊടിയും മറ്റു
March 15, 2022

പഞ്ഞി അപ്പം

വെറും രണ്ടേ രണ്ടു ചേരുവകൾ കൊണ്ട് തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റ് ആയ കുഞ്ഞൻ അപ്പം. ചേരുവകൾ പച്ചരി-1 കപ്പ് ഉഴുന്ന് -1/ 4  കപ്പ് ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം ആദ്യം അരിയും , ഉഴുന്നും 3 മണിക്കൂർ കുതിർത്തു എടുക്കണം , ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ട് കൊടുത്തു ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത 
March 13, 2022

പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്

പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം, ചേരുവകൾ സോയചങ്ക്സ്- ഒരു കപ്പ് സവാള -1 തക്കാളി- 1 ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വെള്ളം ഉപ്പ് കറിവേപ്പില റവ – ഒരു കപ്പ് തൈര്- ഒരു കപ്പ് കറിവേപ്പില- ഒരു ടീസ്പൂൺ ഇഞ്ചി -ഒരു ടീസ്പൂൺ സവാള -4 tbsp മല്ലിയില ക്യാരറ്റ്- മൂന്ന് ടേബിൾസ്പൂൺ
February 28, 2022

ഇഡലി മാവ് റെസിപ്പി

ഇഡലി മാവ് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ലേ? വിഷമിക്കേണ്ട, ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പതഞ്ഞു പൊങ്ങിയ ഇഡലി മാവു കിട്ടും. പഞ്ഞി പോലുള്ള ഇഡലിക്ക്  ഒരു കപ്പ് ഉഴുന്നും,2 കപ്പ്‌ ഇഡലി അരി യുമാണ് എടുക്കേണ്ടത്,4 മണിക്കൂർ കുതിർത്തതിന് ശേഷം ഗ്രൈൻഡർ ഇൽ നല്ല സോഫ്റ്റ്‌ ആയി അരച്ചെടുക്കണം, ഉഴുന്ന് കൂടുതൽ കുതിർന്നു പോകാതെ ശ്രദ്ധിക്കണം, രണ്ടും
February 19, 2022

സ്‌പൈസി ബ്രെഡ് ടോസ്സ്

ബ്രേക്ക്‌ഫാസ്റ്റിന് കഴിക്കാൻ നല്ലൊരു സ്‌പൈസി ബ്രെഡ് ടോസ്സ് തയ്യാറാക്കാം… ചേരുവകൾ ബ്രെഡ് -3 മുട്ട -4 സവാള പച്ചമുളക് മല്ലിയില ചതച്ച മുളക് -1/2 tbsp മുളക് പൊടി -1/2 tbsp കുരുമുളക് പൊടി -1/2 tsp ഉപ്പ് ബട്ടർ തയ്യാറാക്കുന്ന വിധം ആദ്യം മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക , ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും,ഉപ്പും
February 17, 2022
1 19 20 21 22 23 51