പ്രഭാത വിഭവങ്ങള്‍ - Page 20

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

പച്ചരി കുതിർക്കാതെ അപ്പം

പച്ചരി കുതിർക്കാതെ അരച്ചെടുത്ത് തയ്യാറാക്കിയ അപ്പം. ഏതു നേരത്തും കഴിക്കാൻ സൂപ്പർ. ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കഴുകിയെടുത്ത് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കുക. ഇത് 10 മിനിറ്റ് നേരം മാറ്റിവയ്ക്കണം, ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു അരി ചേർത്ത് കൊടുക്കാം, ഇത് നന്നായി ചൂടായി കിട്ടുന്നതുവരെ വറുത്തെടുക്കണം, ശേഷം മിക്സി ജാറിലേക്ക് ചേർത്ത്
May 25, 2022

ഈസി ബ്രേക്ഫാസ്റ്റ്

തിരക്കുപിടിച്ച പ്രഭാതങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ടേസ്റ്റിയും , സ്പോഞ്ചിയുമായ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി എടുത്ത് നന്നായി കഴുകിയതിനു ശേഷം ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഒരു കപ്പ് തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക,ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ഇതിലേക്ക്
May 7, 2022

സ്പെഷ്യൽ ഗോതമ്പ് പൊടി ബ്രേക്ഫാസ്റ്റ്

ഗോതമ്പു പൊടി ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത ഒരു കിടിലൻ റെസിപ്പി ഏതു നേരത്തും കഴിക്കാൻ സൂപ്പർ ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ,ചേർത്ത് കൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപം വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച്
April 25, 2022

ഇൻസ്റ്റന്റ് ബ്രേക്ഫാസ്റ്റ്

തലേ ദിവസം ബാക്കി ആയ ചോറ് ഉപയോഗിച്ച് വെറും 2 മിനിറ്റിൽ അടിപൊളി ടേസ്റ്റ് ഉള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം. കഴിക്കാനായി കറി പോലും ആവശ്യമില്ല ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ റവ -ഒരു ടേബിൾസ്പൂൺ കടലമാവ് -ഒരു ടേബിൾസ്പൂൺ ചോറ് -ഒരു കപ്പ് ഇഞ്ചി -ഒരു ചെറിയ കഷ്ണം പച്ചമുളക് -1 വെള്ളം -ആവശ്യത്തിന് സവാള -അരക്കപ്പ് തക്കാളി
April 19, 2022

ഇഡ്ഡലി, സാമ്പാർ ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ

ഇഡ്ഡലി, സാമ്പാർ ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല, പക്ഷേ ഇഡ്ഡലി നല്ല സോഫ്റ്റ് ആയില്ലെങ്കിൽ കഴിക്കാനായി അത്രയ്ക്ക് ടേസ്റ്റ് ഉണ്ടാവില്ല, നല്ല പതഞ്ഞു പൊങ്ങിയ ഇഡ്ഡലി മാവ് കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡലി മാവിൻറെ റെസിപ്പി, കൂടെ തന്നെ കഴിക്കാനായി അടിപൊളി സാമ്പാറും. ചേരുവകൾ
April 2, 2022

വാട്ടർ പൂരി

കുറച്ചുദിവസമായി യൂട്യൂബിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് വാട്ടർ പൂരി അഥവാ വെള്ളത്തിൽ വറുത്തെടുത്ത പൂരി ,അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം ഒപ്പംതന്നെ എണ്ണയിൽ വറുത്ത പൂരി യുമായി ഉള്ള വ്യത്യാസവും നോക്കാം. ഇതിനായി വേണ്ട ചേരുവകൾ മൈദ -1/2 കപ്പ്‌ ഉപ്പ് ഗോതമ്പുപൊടി -ഒരു കപ്പ് റവ -ഒരു ടേബിൾസ്പൂൺ ഓയിൽ വെള്ളം തയ്യാറാക്കുന്ന
April 1, 2022

ഗോതമ്പ് പുട്ട്

ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഉള്ള കിടിലൻ ട്രിക്ക്. ഇതിനായി വേണ്ട ചേരുവകൾ ഗോതമ്പുപൊടി – ഒരു ഗ്ലാസ് ഐസ്ക്യൂബ് -മുക്കാൽ ഗ്ലാസ് ഉപ്പ് നാളികേരം തയ്യാറാക്കുന്ന വിധം ആദ്യം ഗോതമ്പുപൊടി നന്നായി ചൂടാക്കി എടുക്കണം, അതിനായി ഒരു പാൻ വെച്ച് അതിലേക്ക് ഗോതമ്പുപൊടി ഒരു ഗ്ലാസ് ചേർത്തുകൊടുക്കാം, ഇത് നല്ലതുപോലെ ചൂടാക്കി എടുക്കണം ശേഷം ഇത്
March 28, 2022
1 18 19 20 21 22 51