പ്രഭാത വിഭവങ്ങള്‍ - Page 19

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

എഗ്ഗ് ഓംലെറ്റ് വിത്ത് യോഗർട് സോസ്

ബ്രേക്ക് ഫാസ്റ്റ്ന് തയ്യാറാക്കാൻ വളരെ ചുരുങ്ങിയ സമയത്തിൽ തയാറാക്കാവുന്ന കിടിലൻ എഗ്ഗ് റെസിപ്പി. ഇതിനായി വേണ്ട ചേരുവകൾ ആദ്യം തൈര് സോസ് തയ്യാറാക്കാം ഇതിനായി വേണ്ടത് ഡിൽസ് തൈര് നാല് ടേബിൾ സ്പൂൺ വെളുത്തുള്ളി-1 ഉപ്പ് ഓംലെറ്റ് തയ്യാറാക്കാനായി മുട്ട -2 ബട്ടർ -അര ടീസ്പൂൺ ഉപ്പു മുളക് ചതച്ചത് -ഒരു ടീസ്പൂൺ കുരുമുളക് പൊടി പപ്രിക –
August 24, 2022

റവ dhokla

റവ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി, ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അല്പാല്പമായി മോര് ചേർത്ത് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു ബ്ലെൻഡറിലേക്ക് 10 വെളുത്തുള്ളി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ
August 7, 2022

എഗ്ഗ് റെസിപ്പികൾ

മുട്ട ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് വ്യത്യസ്ത തരം ബ്രേക്ഫാസ്റ്റ് റെസിപ്പികൾ ആദ്യത്തെ റെസിപ്പി തയ്യാറാക്കാൻ ഒരു മീഡിയം സൈസ് സവാള എടുത്തു സ്ലൈസ് ആയി കട്ട് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം, സവാള ചേർത്തു കൊടുക്കാം, കൂടെ ഉപ്പും ,കുരുമുളകുപൊടിയും ചേർത്ത് വഴറ്റുക. ഒരു ബൗളിലേക്ക് 7 മുട്ടകൾ പൊട്ടിച്ചു
July 30, 2022

പച്ചരി ബ്രേക്ഫാസ്റ്റ്

രാവിലത്തെ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. കറി ഒന്നുമില്ലാതെ തന്നെ കഴിക്കാം ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു നന്നായി കഴുകിയതിനു ശേഷം ഒരു മണിക്കൂർ കുതിർക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുത്തു നന്നായി അരച്ചെടുക്കുക, ഇതിനെ
July 11, 2022

ഗോതമ്പ് ദോശയും, ചമ്മന്തിയും

ബ്രേക്ക്ഫാസ്റ്റ്ന്  കഴിക്കാൻ തക്കാളിയും, സവാളയും ചേർത്ത് ഹെൽത്തി ദോശ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, അരക്കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക, ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു വിസ്ക്ക് ഉപയോഗിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്തെടുക്കുക. ദോശ മാവിന്റെ പരുവം ആയാൽ മാറ്റിവയ്ക്കാം. ഇനി മസാല തയ്യാറാക്കണം അതിനായി ഒരു പാൻ അടുപ്പിൽ വച്ച്
June 17, 2022

വെജിറ്റബിൾ ചപ്പാത്തി

തിരക്കുപിടിച്ച ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി,കഴിക്കാൻ കറിയും വേണ്ട ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് കാൽക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ,കാൽകപ്പ് സവാള, കാൽക്കപ്പ് ക്യാപ്സിക്കം, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി ,കാൽ ടീസ്പൂൺ ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ചപ്പാത്തി മാവ് എടുത്ത്
June 4, 2022

അഫ്ഗാനി ഓംലെറ്റ്

രുചികരമായ അഫ്ഗാനി ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഏതു നേരത്തും കഴിക്കാവുന്ന ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത് ഇതു തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽകപ്പ് എണ്ണ ചേർത്ത് കൊടുത്തു ചൂടാക്കുക,ഇതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കണം, രണ്ട് മിനിറ്റിനു ശേഷം അരക്കപ്പ് സവാള
June 2, 2022
1 17 18 19 20 21 51