തിരക്കുപിടിച്ച ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി,കഴിക്കാൻ കറിയും വേണ്ട
ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് കാൽക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ,കാൽകപ്പ് സവാള, കാൽക്കപ്പ് ക്യാപ്സിക്കം, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി ,കാൽ ടീസ്പൂൺ ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ചപ്പാത്തി മാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി നല്ല നൈസ് ആയി പരത്തി എടുക്കണം, ഇതിനു മുകളിലേക്ക് സോസ് തേച്ചു കൊടുത്തു നടുവിലായി ഫില്ലിങ് വെച്ചു കൊടുക്കാം, രണ്ടു സൈഡിൽ നിന്നും മടക്കിയതിനുശേഷം പാനിൽ ചുട്ടെടുത്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Badi Base