പ്രഭാത വിഭവങ്ങള്‍ - Page 17

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

പാൽ പുട്ട്

സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ പാൽ പുട്ട് ഒന്ന് തയ്യാറാക്കി നോക്കൂ. നല്ല സോഫ്റ്റ് നല്ല അടിപൊളി ടേസ്റ്റും ഉള്ള വ്യത്യസ്തമായ രുചിയുള്ള ഒരു പുട്ട്. INGREDIENTS പുട്ടു പൊടി – 1 1/2 കപ്പ് ഉപ്പ് വെള്ളം – ആവശ്യത്തിന് നെയ്യ് – 2 ടീസ്പൂൺ തേങ്ങ ചിരകിയത് –
January 18, 2024

ബ്രഡ് ചില്ലി

ഏത് നേരത്തും സ്വാദോടെ കഴിക്കാൻ റെഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ബ്രഡ് ചില്ലി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു
January 11, 2024

ഗോതമ്പ് ഓട്ടു പോള

രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് വീട്ടമ്മമാർക്ക് ഒരു തലവേദന പിടിച്ച ജോലിയാണ് ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട രാവിലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫാസ്റ്റും ലഞ്ചും ഒക്കെ തയ്യാറാക്കേണ്ട അവസ്ഥയാണ് അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റുകൾ അവർ തിരഞ്ഞെടുക്കാറുണ്ട് അതുപോലൊരു വിഭവമാണ് ഗോതമ്പ് ഓട്ടു പോള ഇത് തയ്യാറാക്കാനും എളുപ്പമാണ് കഴിക്കാൻ നല്ല രുചിയും
January 10, 2024

മസാല പൊറോട്ട

ചപ്പാത്തി മടുത്തെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ഇതുപോലെ ഉണ്ടാക്കു… ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക, അടുത്തതായി സവാള ചേർക്കാം, നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കാം 1/4 ടീസ്പൂൺ മഞ്ഞൾപൊടി 1 ടീസ്പൂൺ മുളക് പൊടി അര
January 3, 2024

പണിയാരം

ഇഡ്ഡലി മാവ് ബാക്കിയുണ്ടോ? ഇത് പരീക്ഷിച്ചു നോക്കൂ പണിയാരം ഇഡ്ഡലി മാവ് – 2 കപ്പ് ഉള്ളി – 1 വലുത് ഇഞ്ചി – ഒരു കഷണം പച്ചമുളക് – 2 കറിവേപ്പില – 8 മുതൽ 10 വരെ ഇലകൾ കടുക് – 1/2 ടീസ്പൂൺ ഉറുദ് ദാൽ – 1 ടീസ്പൂൺ വെളിച്ചെണ്ണ ഉപ്പ് പാൻ
January 1, 2024

ബ്രേക്ക് ഫാസ്റ്റ് റെസിപ്പി

വെറും 10 മിനിറ്റിൽ വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആദ്യം ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് അവിൽ, 6- 7 മഖാന എന്നിവ ചേർത്തു കൊടുത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം അരക്കപ്പ് തൈരും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു
January 23, 2023

അവൽ ദോശ

ഇനി ദോശ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വേണ്ട പകരം ഇതു മതി പഞ്ഞി പോലെയുള്ള ഈ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം ഒരു ബൗളിലേക്ക് രണ്ട് ഗ്ലാസ് പച്ചരി ചേർത്തു കൊടുക്കാം, കൂടെ ഒരു ടീസ്പൂൺ ഉലുവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 3 മണിക്കൂർ കുതിർക്കുക, ഒരു കപ്പ് അവലും, ഒന്നര കപ്പ് തൈരും മിക്സ് ചെയ്ത്ഒരു മണിക്കൂർ
January 13, 2023
1 15 16 17 18 19 51

Facebook