പ്രഭാത വിഭവങ്ങള്‍ - Page 16

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

പാൽപുട്ട്

യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന കറി ഒന്നുമില്ലാതെ കഴിക്കാൻ പറ്റിയ പാൽപ്പുട്ടിന്റെ റെസിപ്പി സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ കൂടെ കഴിക്കാൻ കറിയും ആവശ്യമില്ല INGREDIENTS മട്ട അരി -ഒരു കപ്പ് ഉപ്പ് ക്യാരറ്റ് ഒന്ന് തേങ്ങ അരക്കപ്പ് പാൽപ്പൊടി 2 ടേബിൾ സ്പൂൺ പഞ്ചസാര രണ്ട് tbsp നെയ്യ് ഒരു ടേബിൾ
February 12, 2024

ബസ്മതി റൈസ് പുട്ട്

പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി ഇല്ലെങ്കിൽ വിഷമിക്കേണ്ട ഇനി അരി കൊണ്ടും നല്ല പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി എടുക്കുക പുട്ട് കുറ്റിയിൽ എണ്ണ പുരട്ടി എടുത്തതിനുശേഷം അതിൽ അരി നിറയ്ക്കാം ശേഷം അരി നന്നായി ആവിയിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത അരി കുറച്ചു കുറച്ചായി മിക്സി ജാറിൽ ചേർത്ത് തരിയായി
February 7, 2024

അപ്പവും , കുറുമ കറിയും

ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി നല്ലൊരു കോമ്പോ പഞ്ഞി പോലുള്ള അപ്പവും കൂടെ കഴിക്കാൻ നല്ലൊരു കുറുമ കറിയും. INGREDIENTS അപ്പം തയ്യാറാക്കാൻ പച്ചരി -മൂന്ന് കപ്പ് തേങ്ങ 1 3/4 കപ്പ് YEAST- അര ടീസ്പൂൺ പഞ്ചസാര -1/3 കപ്പ് ചോറ് -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് -ഒന്നര ടീസ്പൂൺ FOR CURRY പച്ചക്കറികൾ -4 കപ്പ് (ഉരുളക്കിഴങ്ങ് ക്യാരറ്റ്
February 1, 2024

റവ കേസരി

റവ കൊണ്ട് തയ്യാറാക്കാവുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് റവ കേസരി വളരെ ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റെസിപ്പി കൂടിയാണ് ഇത് റവ തേങ്ങാപ്പാലിൽ കേസരി തയ്യാറാക്കിയാൽ എങ്ങനെ ഉണ്ടാകും നമുക്ക് നോക്കാം. INGREDIENTS നെയ്യ് -ഒരു ടീസ്പൂൺ കശുവണ്ടി- കാൽ കപ്പ് റവ -അരക്കപ്പ് തേങ്ങാപ്പാൽ രണ്ടാം പാൽ -രണ്ട് കപ്പ് തേങ്ങാപ്പാൽ ഒന്നാം പാൽ
February 1, 2024

ഗോതമ്പ് ദോശ

ഗോതമ്പ് പൊടി കൊണ്ട് നല്ലൊരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കിയാലോ? കഴിക്കാൻ കറിയും വേണ്ട Ingredients വെള്ളം -ഒരു കപ്പ് ഗോതമ്പ് പൊടി -ഒന്നര കപ്പ് തേങ്ങ -ഒരു കപ്പ് ഉപ്പ് ശർക്കര നീര് നെയ്യ് -ഒരു ടീസ്പൂൺ ജീരകം ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ മുട്ട രണ്ട് Preparation ഒരു പാനിൽ തേങ്ങ ചിരവിയതും നെയ്യും ശർക്കര നീരും ഏലക്കായ
January 28, 2024

റവ അപ്പം

ഇനി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വിഷമിക്കേണ്ട വെറും 5 മിനിറ്റിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു അപ്പത്തിന്റെ റെസിപ്പി കാണാം, INGREDIENTS റവ – 1 1/2 ഗ്ലാസ്സ് ഗോതമ്പു പൊടി -3 ടേബിൾ സ്പൂൺ യീസ്റ്റ് കാൽ ടീസ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ ഉപ്പ് വെള്ളം മൂന്ന് ഗ്ലാസ് ഒരു മിക്സിങ് ബൗളിലേക്ക് റവ ഗോതമ്പ് പൊടി പഞ്ചസാര
January 24, 2024

പച്ചരി ദോശ

ഇനി ദോശ ഉണ്ടാക്കാൻ തലേദിവസം തന്നെ മാവ് അരച്ചു വയ്ക്കേണ്ട ആവശ്യമില്ല, ഉഴുന്ന് ചേർക്കാതെ തന്നെ തയ്യാറാക്കിയ നല്ല മൊരിഞ്ഞ ദോശ. INGREDIENTS പച്ചരി -2 കപ്പ് ചോറ് -1 കപ്പ്‌ പഞ്ചസാര -1 ടേബിൾ സ്പൂൺ യീസ്റ്റ് -1 ടീസ്പൂൺ ചെറിയ ചൂട് വെള്ളം ഉപ്പ് PREPARATION ആദ്യം പച്ചരി അഞ്ച് മണിക്കൂർ കുതിർത്ത് എടുക്കണം ശേഷം
January 22, 2024
1 14 15 16 17 18 51

Facebook