പ്രഭാത വിഭവങ്ങള്‍ - Page 18

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

മുട്ട പുട്ട്

രുചികരമായ മുട്ട പുട്ട്, ഇത് കഴിക്കാൻ കറിയുടെ ആവശ്യമില്ല ഇത് തയ്യാറാക്കാനായി ആദ്യം പുട്ടിനുള്ള പൊടി നനയ്ക്കാം, രണ്ട് കപ്പ് തരിയുള്ള പുട്ടുപൊടി ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് മുക്കാൽ കപ്പ് നാളികേരവും, ആവശ്യത്തിനുള്ള ഉപ്പും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് മിക്സ് ചെയ്തു കുറച്ചു സമയം മാറ്റിവയ്ക്കണം. ഈ സമയം ഇതിലേക്കുള്ള മുട്ട മസാല തയ്യാറാക്കാം, അതിനായി
January 12, 2023

ദോശ മാവ്

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ദോശ കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കിക്കൊള്ളൂ ആദ്യം ഒരു പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് അരി ചേർത്ത് കൊടുത്ത് കഴുകിയെടുക്കാം, മറ്റൊരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് ഉഴുന്ന് ചേർത്തു കൊടുക്കാം, കൂടെ നാല് ടേബിൾ സ്പൂൺ കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, അര ടീസ്പൂൺ ഉലുവ എന്നിവയും ചേർക്കാം. കഴുകിയ
December 18, 2022

ഹെൽത്തി ദോശ

മാവരച്ച ഉടനെ തയ്യാറാക്കി എടുക്കാൻ പറ്റിയ കിടിലൻ ഹെൽത്തി ദോശ റെസിപ്പി ഒരു കപ്പ് പച്ചരി ,കാൽ കപ്പ് ചെറുപയർ പരിപ്പ് എന്നിവ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക നല്ലതുപോലെ കഴുകിയതിനുശേഷം മൂന്നു മണിക്കൂർ കുതിർത്തെടുക്കാം, ശേഷം മിക്സി ജാറിലേക്ക് ചേർക്കാം, കൂടെ ഒരു കപ്പ് ചുരക്കയും, ഒരു ഉണക്കമുളകും, അര ടീസ്പൂൺ ജീരകവും, മുക്കാൽ ടീസ്പൂൺ ഉപ്പും,
December 11, 2022

അപ്പവും, ചട്നിയും

ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ സോഫ്റ്റ് അപ്പവും,കൂടെ കഴിക്കാൻ ചട്നിയും ആദ്യം ചട്നി തയ്യാറാക്കാം, അതിനായി രണ്ട് ടേബിൾ സ്പൂൺ വറുത്ത കപ്പലണ്ടിയും, രണ്ട് ടേബിൾ സ്പൂൺ വറുത്ത വെള്ളക്കടലയും, മിക്സിയുടെ ജാറിൽ ചേർത്ത് കൊടുക്കുക, കൂടെ മൂന്ന് പച്ചമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പും ,ഒരു ചെറുനാരങ്ങയുടെ നീരും, ചേർത്ത് നല്ല ഫൈനായി അരച്ചെടുക്കുക. ഇതിനെ ഒരു
November 12, 2022

പഞ്ഞി ദോശ

പഞ്ഞി പോലെ സോഫ്റ്റ് ആയ കുഞ്ഞു ദോശ… ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് പച്ചരി നാലുമണിക്കൂർ കുതിർത്തെടുത്തതിനുശേഷം നന്നായി കഴുകി മിക്സി ജാറിലേക്ക് ചേർക്കാം, കൂടെ ഒരു കപ്പ് തേങ്ങാ ചിരവിയതും, ഒരു കപ്പ് ചോറും ,ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റി ഉപ്പു ചേർത്തു മിക്സ് ചെയ്ത് ഒരു രാത്രി മുഴുവൻ റസ്റ്റ്
November 5, 2022

നീർദോശ

പേപ്പർ പോലെ നൈസായ നീർദോശ തയ്യാറാക്കി എടുക്കാം ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നല്ലതുപോലെ കഴുകിയതിനുശേഷം, നാലു മണിക്കൂർ കുതിർക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം, അരക്കപ്പ് തേങ്ങ ചിരവിയതും, ആവശ്യത്തിനു ഉപ്പും, അല്പം വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മൂന്ന് കപ്പ് വെള്ളം കൂടി ഇതിലേക്ക്
November 5, 2022

കോഫീ ബനാന സ്മൂത്തി

കോഫി പൗഡറും,പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ആദ്യം ഒരു ഗ്ലാസ് ജാർ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കണം, അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു കൊടുക്കുക, ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിലേക്ക് വയ്ക്കാം, ഒരു
October 31, 2022
1 16 17 18 19 20 51