പ്രഭാത വിഭവങ്ങള്‍ - Page 14

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

സ്‌പൈസി റവ ബോൾസ്

ബ്രേക്ഫാസ്റ്റിന് കഴിക്കാൻ റവ ഉപയോഗിച്ച് ഉപ്പുമാവാണ് സാധാരണയായി നമ്മൾ തയ്യാറാക്കാറ്, ഉപ്പുമാവ് കഴിച്ചു മടുത്തു എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ INGREDIENTS റവ -ഒരു കപ്പ് ക്യാരറ്റ് -ഒന്ന് തേങ്ങ ചിരകിയത് -അരക്കപ്പ് ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ സവാള- കാൽ കപ്പ് ഉണക്കമുളക്- 3 കടുക് -കാൽ ടീസ്പൂൺ കറിവേപ്പില വെള്ളം
May 25, 2024

പഴം ഗോതമ്പ് ദോശ

സാധാരണ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതിനേക്കാൾ, കൂടുതൽ രുചികരമായി പഴം കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ, കഴിക്കാൻ കറിയും ആവശ്യമില്ല, നാല് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പുപൊടി ഉപ്പ് തേങ്ങാ ചിരവിയത് ജീരകം എന്നിവ മിക്സി ജാറിൽ ചേർക്കാം കുറച്ചു വെള്ളവും ഒഴിച്ച്
May 20, 2024

റവ, തേങ്ങ ദോശ

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്നായി ഇനി തലേദിവസം തന്നെ കഷ്ടപ്പെടേണ്ട, ഒരു കപ്പ് റവയും ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രുചികരമായ ദോശ ഈസിയായി തയ്യാറാക്കി എടുക്കാം, INGREDIENTS റവ -2 കപ്പ് മൈദ -മുക്കാൽ കപ്പ് തേങ്ങ ഒരു കപ്പ് ഉപ്പ് പഞ്ചസാര -രണ്ട് ടീസ്പൂൺ PREPARATION ഒരു ബൗളിലേക്ക് മൈദ റവ തേങ്ങ എന്നിവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം
May 13, 2024

റവ ഇഡ്ഡലി

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി റവ ഉപയോഗിച്ച് പഞ്ഞി പോലൊരു ഇഡ്ഡലി തയ്യാറാക്കാം, കലോറി വളരെ കുറഞ്ഞ റവ സ്ഥിരമായി കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും… INGREDIENTS റവ -ഒരു ഗ്ലാസ് തൈര് -അര ഗ്ലാസ് വെളിച്ചെണ്ണ ചെറുപയർ പരിപ്പ് കടലപ്പരിപ്പ് ഇഞ്ചി പച്ചമുളക് കറിവേപ്പില കായപ്പൊടി -കാൽ ടീസ്പൂൺ ജീരകം -കാൽ ടീസ്പൂൺ ഇനോ ഉപ്പ് PREPARATION ആദ്യം റവ
May 13, 2024

വെജിറ്റബിൾ കുറുമ

അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പമെല്ലാം കഴിക്കാനായി സാധാരണ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് വെജിറ്റബിൾ കുറുമ, പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ഇത് വളരെ ഹെൽത്തിയും കൂടിയാണ്, നിങ്ങൾ വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നത് ഇങ്ങനെയാണോ recipe കണ്ടു നോക്കൂ, INGREDIENTS ഓയിൽ -ഒരു ടേബിൾ സ്പൂൺ നെയ്യ് -ഒരു ടേബിൾ സ്പൂൺ ഏലക്കായ -രണ്ട് കറുവപ്പട്ട ബേ ലീഫ് ഗ്രാമ്പു സവാള
April 29, 2024

വാട്ടിയ പുട്ട്

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത വിഭവമാണ് പുട്ട്, അരിപ്പൊടി ഉപയോഗിച്ചാണ് സാധാരണയായി ഇത് തയ്യാറാക്കുന്നത്, എന്നാൽ ഇക്കാലത്ത് പലവിധത്തിലുള്ള പല വെറൈറ്റിയിലുള്ള പുട്ട് കൾ ഉണ്ടാക്കാറുണ്ട്, അതുപോലൊരു പുട്ടിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത് .. അരി കൊണ്ടാണ് ഈ പുട്ട് തയ്യാറാക്കുന്നത് മട്ടയടി തലേദിവസം രാത്രി കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ കഴുകി വെള്ളം എല്ലാം നന്നായി വാർന്നു
April 26, 2024

മസാല ദോശ

ഇനി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ കടയിലേക്ക് ഓടേണ്ട, അതിനേക്കാൾ രുചിയിലും മണത്തിലും വീട്ടിൽ ഈസിയായി തയ്യാറാക്കി എടുക്കാം, വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ .. ചേരുവകൾ ദോശ മാവ് അരി – 2 ഗ്ലാസ് ഉഴുന്നുപരിപ്പ് -1/2 ഗ്ലാസ് ഉലുവ-1 സ്പൂൺ സാമ്പാർ: മസൂർ ദാൽ, (പരിപ്പ്) -1/2 ഗ്ലാസ് മലബാർ കുക്കുമ്പർ, വെള്ളരിക്ക-1/4 കിലോ
April 21, 2024
1 12 13 14 15 16 51

Facebook