പ്രഭാത വിഭവങ്ങള്‍ - Page 13

Easy Egg Sandwich Recipe in Malayalam | Cafe Style Bread Sandwich with Egg Masala Filling

“വളരെ ഈസിയായി തയ്യാറാക്കാം — സൂപ്പർ ടേസ്റ്റി എഗ്ഗ് സാൻഡ്വിച്ച് | Egg Sandwich Recipe Malayalam | വീട്ടിലിരുത്തി കഫേ സ്റ്റൈൽ!

വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എഗ്ഗ് സാൻഡ്വിച്ച് റെസിപ്പി. പുഴുങ്ങിയ മുട്ടയും മസാലകളുമാണ് ഇതിന്റെ ഹൈലൈറ്റ്. ബ്രേക്ക്ഫാസ്റ്റിനും ഈവനിംഗ് ടീയ്‌ക്കൊപ്പം കഴിക്കാൻ പെർഫെക്റ്റ്!
October 6, 2025

നേന്ത്രപ്പഴം, മുട്ട പലഹാരം

വൈകുന്നേരം നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം, മുട്ടയും പഴവും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം, Ingredients നേന്ത്രപ്പഴം -രണ്ട് മുട്ട -3 പഞ്ചസാര -കാൽ കപ്പ് സൺഫ്ലവർ ഓയിൽ -കാൽ കപ്പ് വാനില എസൻസ് -ഒരു ടീസ്പൂൺ പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ മൈദ -മുക്കാൽ കപ്പ്
June 19, 2024

നൈസ് മലബാർ പത്തിരി

പെരുന്നാൾ ദിനത്തിൽ രാവിലെ കഴിക്കാനായി നല്ല നൈസ് മലബാർ പത്തിരി ഉണ്ടാക്കിയാലോ? വീഡിയോ കണ്ടു നോക്കൂ നല്ല എളുപ്പത്തിലുള്ള റെസിപ്പി കാണാം.. ആദ്യം ഒരു വലിയ പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളവും ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തിളപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്യാം, യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ്
June 17, 2024

ചക്ക പുട്ട്

ചക്ക സീസൺ കഴിയുന്നതിനുമുമ്പ് ഇതുകൂടി ഒന്ന് തയ്യാറാക്കി നോക്കിക്കോളു നല്ല പഴുത്ത ചക്കപ്പഴം മിക്സിയിൽ അല്പം പോലും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം പുട്ടുപൊടി ചേർക്കാം കുറച്ചു ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക, ചക്ക ചേർത്തത് കൊണ്ട് അല്പം ഒട്ടൽ ഉണ്ടാകും, ഇത് മാറാനായി പുട്ടുപൊടി കുറച്ചു കുറച്ചായി മിക്സിയുടെ ചെറിയ
June 10, 2024

പഞ്ഞിപോലുള്ള ഇഡലി

നമ്മുടെ പ്രധാനപ്പെട്ട ഒരു പ്രഭാത പലഹാരമാണ് ഇഡ്ഡലി, നല്ല പഞ്ഞി പോലെ, നന്നായി പൊങ്ങിവന്ന ഇഡ്ഡലിയാണ് കഴിക്കാൻ ഏറ്റവും രുചികരം, ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ചില ചേരുവകൾ ചേർക്കേണ്ട പോലെ ചേർത്താൽ നല്ല പഞ്ഞി പോലുള്ള ഇഡലി ഈസിയായി ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി കണ്ടു നോക്കൂ INGREDIENTS ഇഡലി അരിനാല് കപ്പ് ഉഴുന്ന് -ഒരു ഗ്ലാസ് ചവ്വരി -കാൽ ഗ്ലാസ്
June 6, 2024

ഉരുളക്കിഴങ്ങ് മസാല കറി

ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ നല്ലൊരു ഉരുളക്കിഴങ്ങ് മസാല കറി, Ingredients ഉരുളക്കിഴങ്ങ് -2 സവാള -2 പച്ചമുളക് -2 ഇഞ്ചി വെളുത്തുള്ളി -8 എണ്ണ -ഒരു ടേബിൾ സ്പൂൺ കടുക് -അര ടീസ്പൂൺ കടലപ്പരിപ്പ് -ഒരു ടീസ്പൂൺ കടലമാവ് -ഒരു ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് Preparation ആദ്യം ഒരു പാൻ അടുപ്പിൽ വയ്ക്കാം വെളിച്ചെണ്ണ
June 2, 2024

ഇടിയപ്പം

ഇടിയപ്പം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ, ഉണ്ടാക്കാൻ ഇത്തിരി പാടാണെങ്കിലും കഴിക്കാൻ ഇത്രയും രുചിയുള്ള ഒരു പലഹാരം വേറെയില്ല, ഇടിയപ്പം ഉണ്ടാക്കുമ്പോൾ നല്ല പെർഫെക്റ്റ് ആയി കിട്ടാനായി ഇതുപോലെ ചെയ്താൽ മതി ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം, വെള്ളം നന്നായി ചൂടായി കുമിളകൾ വരുമ്പോൾ ഓഫ് ചെയ്യാം, ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരിപ്പൊടിയിലേക്ക് അല്പം
May 31, 2024

ഗോതമ്പ് നെയ് റോസ്റ്റ്

ഇനി ഗോതമ്പ് ദോശയും നെയ് റോസ്റ്റ് പോലെ നല്ല മൊരുമൊരാന്ന് കിട്ടും, ക്രിസ്പി ഗോതമ്പ് ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് കാണണോ? INGREDIENTS ഗോതമ്പ് പൊടി -ഒരു കപ്പ് ഉപ്പ് വെള്ളം ഉലുവപ്പൊടി -കാൽ ടീസ്പൂൺ PREPARATION ഒരു ബൗളിൽ ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം അൽപ്പാൽപ്പം ആയി ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കണം,
May 30, 2024
1 11 12 13 14 15 51

Facebook