Advertisement

ഇടിയപ്പം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ, ഉണ്ടാക്കാൻ ഇത്തിരി പാടാണെങ്കിലും കഴിക്കാൻ ഇത്രയും രുചിയുള്ള ഒരു പലഹാരം വേറെയില്ല, ഇടിയപ്പം ഉണ്ടാക്കുമ്പോൾ നല്ല പെർഫെക്റ്റ് ആയി കിട്ടാനായി ഇതുപോലെ ചെയ്താൽ മതി

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം, വെള്ളം നന്നായി ചൂടായി കുമിളകൾ വരുമ്പോൾ ഓഫ് ചെയ്യാം, ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരിപ്പൊടിയിലേക്ക് അല്പം ആയി ഒഴിച്ച് മിക്സ് ചെയ്യാം, കുറയുമ്പോൾ കൈകൊണ്ട് കുഴച്ച് മാവ് സോഫ്റ്റ് ആക്കി എടുക്കണം, ഇനി സാധാരണപോലെ ഇടിയപ്പം ഉണ്ടാക്കിയെടുത്താൽ മതി

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rana’s Home