ചക്ക പുട്ട്

Advertisement

ചക്ക സീസൺ കഴിയുന്നതിനുമുമ്പ് ഇതുകൂടി ഒന്ന് തയ്യാറാക്കി നോക്കിക്കോളു

നല്ല പഴുത്ത ചക്കപ്പഴം മിക്സിയിൽ അല്പം പോലും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം പുട്ടുപൊടി ചേർക്കാം കുറച്ചു ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക, ചക്ക ചേർത്തത് കൊണ്ട് അല്പം ഒട്ടൽ ഉണ്ടാകും, ഇത് മാറാനായി പുട്ടുപൊടി കുറച്ചു കുറച്ചായി മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് പൾസ് ചെയ്ത് എടുക്കുക ഇനി തേങ്ങ ചിരവിയത് കൂടി ചേർത്ത് മിക്സ് ചെയ്യാം ശേഷം സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreejas foods