നൈസ് മലബാർ പത്തിരി

Advertisement

പെരുന്നാൾ ദിനത്തിൽ രാവിലെ കഴിക്കാനായി നല്ല നൈസ് മലബാർ പത്തിരി ഉണ്ടാക്കിയാലോ? വീഡിയോ കണ്ടു നോക്കൂ നല്ല എളുപ്പത്തിലുള്ള റെസിപ്പി കാണാം..

ആദ്യം ഒരു വലിയ പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളവും ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തിളപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്യാം, യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ചൂട് കുറയുമ്പോൾ കൈകൊണ്ടു കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കണം, ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം പ്ലാസ്റ്റിക് കവറിനു മുകളിൽ വച്ച് പരത്തിയെടുക്കാം, ഒരു റൗണ്ടിലുള്ള പാത്രം എടുത്ത് ശരിയായ വൃത്ത ആകൃതിയിൽ മുറിച്ചെടുക്കാം, ഇനി ചൂടായ തവയിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoma Special