സ്‌പൈസി ബ്രെഡ് ടോസ്സ്

ബ്രേക്ക്‌ഫാസ്റ്റിന് കഴിക്കാൻ നല്ലൊരു സ്‌പൈസി ബ്രെഡ് ടോസ്സ് തയ്യാറാക്കാം…

ചേരുവകൾ

ബ്രെഡ് -3

മുട്ട -4

സവാള

പച്ചമുളക്

മല്ലിയില

ചതച്ച മുളക് -1/2 tbsp

മുളക് പൊടി -1/2 tbsp

കുരുമുളക് പൊടി -1/2 tsp

ഉപ്പ്

ബട്ടർ

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക , ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും,ഉപ്പും മസാലയും ചേർക്കണം,എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക , ഒരു പാൻ അടുപ്പിൽ വച്ച ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ചെയ്യണം , ഓരോ ബ്രഡ് ആയി എടുത്ത് മുട്ട മിക്സിൽ മുക്കി പാനിൽ വച്ചു ടോസ്ട് ചെയ്ത് എടുക്കുക.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummylog