Advertisement
കുട്ടികൾക്കായി വീട്ടിൽ ഈസി ആയി തയ്യാറാക്കി എടുക്കാവുന്നൊരു മഗ് കേക്കിന്റെ റെസിപ്പി
ചേരുവകൾ
ചോക്കലേറ്റ് ക്രീം ബിസ്കറ്റ് -5 pkt
പാൽ -1/ 2 ltr
തയ്യാറാക്കുന്ന വിധം
ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു ഒരു മിക്സി ജാറിലേക്ക് ചേർത്ത കൊടുക്കുക , നല്ല ഫൈൻ ആയി പൊടിച്ചെടുത്ത ശേഷം പാൽ കൂടി ചേർത്ത് മിക്സ് ചെയ്തു പെർഫെക്റ്റ് കേക്ക് ബാറ്റെർ ആക്കി എടുക്കുക, ഓയിൽ ബ്രഷ് ചെയ്ത മഗിലേക്ക് ഈ ബാറ്റർ ഒഴിച് കൊടുക്കുക, മഗ്ഗിന്റെ മുക്കാൽ ഭാഗം മാത്രം ബാറ്റെർ നിറച്ചാൽ മതി , ഇനി ഓവനിൽ വച്ച് ബേക്ക് ചെയ്ത് എടുക്കാം .
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kabita’s Kitchen