പൈൻ ആപ്പിൾ കേക്ക് ഡിസൈൻ

Advertisement

കേക്ക് മേക്കിങ് ലെ പ്രധാനപ്പെട്ട ഭാഗമാണ് അതിന്റെ ഡെക്കറേഷൻ, മനോഹരമായ കേക്കുകൾ കാണുമ്പോൾ തന്നെ നമുക്ക് നാവിൽ കൊതിവരും, കടയിൽ നിന്ന് വാങ്ങുമ്പോഴും നമ്മൾ അതിന്റെ ഡിസൈൻ ശ്രദ്ധിക്കാറുണ്ട്, വീട്ടിൽ കേക്ക് ഉണ്ടാക്കുമ്പോൾ ഇതുപോലുള്ള മനോഹരമായ ഡിസൈനുകൾ ചെയ്യാനായി ചില ട്രിക്‌സ് ഒക്കെ ഉണ്ട്, സിംപിൾ ഐഡിയ വച്ചു ഒരു പൈൻ ആപ്പിൾ കേക്ക് ഡിസൈൻ ചെയ്യുന്ന ഒരു മനോഹരമായ വീഡിയോ കാണൂ

 

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cake’s Topping