Category: ബിരിയാണി

  • കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം

    കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം

    കപ്പ ബിരിയാണി കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . അപ്പൊ പിന്നെ ഇന്ന് നമുക്ക് സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .തയാറാക്കുന്ന വിധവും ചേരുവകളും അറിയുവാന്‍ താഴെ നൽകിയ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy:
    Annoos Recipes.

  • മിനിട്ടുകള്‍ കൊണ്ട്  കുക്കറില്‍ കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം

    മിനിട്ടുകള്‍ കൊണ്ട് കുക്കറില്‍ കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം

    നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ .അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു .അപ്പൊ പിന്നെ ഇന്ന് സ്വാദിഷ്ടമായ മത്തിബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലെ .ചേരുവകളും തയാറാക്കുന്ന വിധവും താഴെ വീഡിയോയില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട് അത് കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും അതുപോലെ അഭിപ്രായം പറയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക .

    മത്തി ബിരിയാണി തയാറാക്കുന്ന വിധം വീഡിയോ കാണാം .

  • ചിക്കന്‍ ബിരിയാണി എളുപ്പത്തില്‍ എങ്ങനെ വീടുകളില്‍ തയ്യാറാക്കാം

    ചിക്കന്‍ ബിരിയാണി എളുപ്പത്തില്‍ എങ്ങനെ വീടുകളില്‍ തയ്യാറാക്കാം

    ചിക്കന് ബിരിയാണി എളുപ്പത്തില് എങ്ങനെ വീടുകളില് തയ്യാറാക്കാം എന്നറിയുവാന് ഈ വീഡിയോ കാണുക
    വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

  • കേരളാ സ്‌പെഷ്യൽ ഫിഷ് ബിരിയാണി

    കേരളാ സ്‌പെഷ്യൽ ഫിഷ് ബിരിയാണി

    ബിരിയാണി പൊതുവേ മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ചിക്കന്‍ ബിരിയാണി മട്ടന്‍ ബിരിയാണി വെജിറ്റബിള്‍ ബിരിയാണി അങ്ങനെ പല തരം ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ, ഫിഷ്‌ കൊണ്ട് ബിരിയാണി ഉണ്ടാക്കുന്നത്‌ കാണാം. ഇതിനു മുള്ള് ഒഴിവാക്കിയ നല്ല മാംസമുള്ള മീന്‍ എടുക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Pachakalokam

     

  • അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി

    അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി

    ധം ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പ്രത്യേകിച്ച് തലശ്ശേരി ധം ബിരിയാണി കൂടെ ആണ് എങ്കില്‍ പറയുകയും വേണ്ട .മറ്റു ഏതു നാട്ടിലെ ധം ബിരിയാണിയെക്കാള്‍ രുചിയുള്ള ബിരിയാണി തലശ്ശേരി ധം ബിരിയാണി ആണ് എന്നത് ചുമ്മാ പറയുന്നത് അല്ല അത് സത്യമായ കാര്യം ആണ് .അത് ഉണ്ടാക്കുന്ന രീതി തന്നെയാണ് തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍ നിന്നും വ്യത്യസ്തം ആക്കുന്നത് .എന്നാല്‍ ഇന്ന് നമുക്ക് ആ തലശ്ശേരി ധം ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ .ഉണ്ടാക്കുന്ന വിധവും ചേരുവകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഉണ്ട് .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .

    വീഡിയോ കാണാം

     

  • ഒരുമണിക്കൂര്‍ കൊണ്ടു ചിക്കന്‍ ഫ്രൈ ബിരിയാണി

    ഒരുമണിക്കൂര്‍ കൊണ്ടു ചിക്കന്‍ ഫ്രൈ ബിരിയാണി

    ചിക്കന്‍ ബിരിയാണി ഒരുമണിക്കൂര്‍ കൊണ്ടു എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കിലോ ചിക്കനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി രണ്ടു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ ബിരിയാണി മസാല, ഒരു ചെറു നാരങ്ങയുടെ നീര്, ഉപ്പ്, പുതിന, മല്ലി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്. ഇവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വറുത്തെടുക്കണം. ഇനി ഗ്രെവിയും ചോറും വെക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ഉണ്ടാക്കി നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: HEALTHY TIPS &TALKS

     

  • തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി ഉണ്ടാക്കുന്നത്‌ കാണൂ

    തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി ഉണ്ടാക്കുന്നത്‌ കാണൂ

    തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ജീരക ശാല ബിരിയാണി അരി 3 കപ്പ്, സവാള-3, തക്കാളി-3, വെളുത്തുള്ളി ചതച്ചത്-2 tbs, ഇഞ്ചി ചതച്ചത്-2 tbs, പച്ചമുളക്-1 tbs, കുറച്ചു പുതിനയില, കുറച്ചു മല്ലിയില, മുട്ട പുഴുങ്ങിയത്, പെരുംജീരകം, ഏലക്ക, ഗ്രാമ്പൂ, പട്ട, ബേ ലീഫ്, മഞ്ഞള്‍പൊടി, മുളകുപൊടി, നെയ്യ്, ഓയില്‍, ഗരംമസാലപൊടി, ആവശ്യത്തിനു ഉപ്പും വെള്ളവും ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. വീഡിയോ കണ്ടു ചെയ്തുനോക്കൂ. Courtesy: Saudaa’s kitchen.