കേരളാ സ്‌പെഷ്യൽ ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണി
Advertisement

ബിരിയാണി പൊതുവേ മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ചിക്കന്‍ ബിരിയാണി മട്ടന്‍ ബിരിയാണി വെജിറ്റബിള്‍ ബിരിയാണി അങ്ങനെ പല തരം ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ, ഫിഷ്‌ കൊണ്ട് ബിരിയാണി ഉണ്ടാക്കുന്നത്‌ കാണാം. ഇതിനു മുള്ള് ഒഴിവാക്കിയ നല്ല മാംസമുള്ള മീന്‍ എടുക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Pachakalokam