മിനിട്ടുകള്‍ കൊണ്ട് കുക്കറില്‍ കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം

Advertisement

നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ .അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു .അപ്പൊ പിന്നെ ഇന്ന് സ്വാദിഷ്ടമായ മത്തിബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലെ .ചേരുവകളും തയാറാക്കുന്ന വിധവും താഴെ വീഡിയോയില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട് അത് കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും അതുപോലെ അഭിപ്രായം പറയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക .

മത്തി ബിരിയാണി തയാറാക്കുന്ന വിധം വീഡിയോ കാണാം .