സ്വീറ്റ്സ് & കേക്ക്സ് - Page 2

റവ വട്ടയപ്പം

റവ ഇരിപ്പുണ്ടോ എങ്കിൽ ഉടനെ തന്നെ ഈ വട്ടയപ്പം തയ്യാറാക്കി കൊള്ളൂ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആണ്. അതുപോലെ തന്നെ ടേസ്റ്റും Ingredients റവ ഒരു കപ്പ് ചോറ് അരക്കപ്പ് പഞ്ചസാര കാൽ കപ്പ് തേങ്ങാപ്പാൽ അരക്കപ്പ് പാൽ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ ഈസ്റ്റ് മുക്കാൽ ടീസ്പൂൺ PREPARATION ആദ്യം ഒരു ബൗളിലേക്ക് റവ ചോറ്
January 26, 2024

ബൗണ്ടി ബാർ

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബൗണ്ടി ബാർ വീട്ടിൽ ഈസി ആയി തയ്യാറാക്കാം ആദ്യം ഒരു പാനിലേക്ക് 300 മില്ലി പാൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു കപ്പ് ഗ്രേറ്റഡ് കോക്കനട്ടും ചേർക്കാം ഇത് നന്നായി വറ്റി വരുന്നത് വരെ തിളപ്പിച്ച് എടുക്കണം, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക, ഇത് നന്നായി തണുക്കാനായി വയ്ക്കണം
January 7, 2023

കറാച്ചി ഹൽവ

നല്ല ജെല്ലി പോലെയുള്ള കറാച്ചി ഹൽവ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടെ ചേർക്കാം, രണ്ടോ മൂന്നോ ഏലക്കായ കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക, അല്പം ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്യുക, ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ
January 5, 2023

റവ,മിൽക്ക് മിൽക്ക്

പാലും, റവയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു കേക്ക് ആദ്യം ഒരു പാനിലേക്ക് അരക്കപ്പ് നെയ്യ് ചേർത്തു കൊടുക്കാം, നെയ്യ് നന്നായി ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം,നെയ്യിൽ റവ നന്നായി വെന്തുവരുന്നത് വരെ മിക്സ് ചെയ്യണം, ശേഷം മുക്കാൽ കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർക്കാം ,ഇത് ഒരു മിനിറ്റ് വരെമിക്സ് ചെയ്യണം
January 4, 2023

തേങ്ങ ,പാൽ ഹൽവ

തേങ്ങയും, പാലും കൊണ്ട് അതീവ രുചികരമായ ഹൽവ തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് നാളികേരം മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കാം, ശേഷം പാനിൽ നിന്നും മാറ്റാം. ഒരു കപ്പ് പഞ്ചസാര പാനിലേക്ക് ചേർത്ത് ക്യാരമലൈസ് ചെയ്ത് എടുക്കുക, പഞ്ചസാര നന്നായി അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അല്പം
January 3, 2023

ചോക്കലേറ്റ് ഡെസേർട്

ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കിയ അടിപൊളി ചോക്കലേറ്റ് ഡെസേർട് റെസിപ്പി ഒരു ബൗളിലേക്ക് 150 ഗ്രാം മാരിഗോൾഡ് ബിസ്ക്കറ്റ് ചേർത്തു കൊടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം മാറ്റിവെക്കാം, ഒരു ബൗളിലേക്ക് 150 ഗ്രാം മിൽക്ക് ചോക്ലേറ്റ് എടുത്ത് ഡബിൾ ബോയിൽ ചെയ്യുക, കൂടെ 65 ഗ്രാം ബട്ടർ കൂടി ചേർക്കണം, നന്നായി മെൽറ്റ് ആകുമ്പോൾ കാൽ കപ്പ്
January 1, 2023

തേങ്ങാ ഹൽവ

തേങ്ങയിരിപ്പുണ്ടോ ?എങ്കിൽ ഉടനെ തന്നെ ഈ പലഹാരം തയ്യാറാക്കി കൊള്ളൂ ആദ്യം തേങ്ങയുടെ രണ്ടാം പാലിലേക്ക് ഒന്നര കിലോ അരിപ്പൊടി ചേർത്ത് കൊടുക്കുക, കാൽ കിലോ മൈദ കൂടി ചേർത്തു കൊടുത്ത് തരിയില്ലാതെ യോജിപ്പിച്ച് ലൂസ് ആയ ബാറ്റർ ആക്കി എടുക്കുക. ഒരു കിലോ പൊടിച്ച പഞ്ചസാര ഒരു പാനിലേക്ക് ചേർത്ത് ക്യാരമലൈസ് ചെയ്യുക ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ
December 29, 2022

പ്ലം കേക്ക്

മുട്ട ചേർക്കാതെ തയ്യാറാക്കിയ ഹെൽത്തി പ്ലം കേക്ക് റെസിപ്പി കേക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിൽ ഓറഞ്ച് ജ്യൂസ് എടുക്കുക, അതിലേക്ക് ക്രഷ് ചെയ്ത ബദാം, കശുവണ്ടി, കറുത്ത മുന്തിരി, കിസ്മിസ്, ടൂട്ടി ഫ്രൂട്ടി, ചെറി, മെലൻ സീഡ് എന്നിവ ചേർത്തുകൊടുത്തു മിക്സ് ചെയ്യുക, ഇത് ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കാം. ഇനി പഞ്ചസാര കാരമലൈസ് ചെയ്യാം അതിനായി
December 26, 2022