സ്വീറ്റ്സ് & കേക്ക്സ്

നേന്ത്രപ്പഴം ബർഫി

അധികം പഴുത്തുപോയ നേന്ത്രപ്പഴം കഴിക്കാൻ നമുക്കൊന്നും ഇഷ്ടമല്ല, അതുകൊണ്ട് ഇത്തരം പഴം ഉപയോഗിച്ച് പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും ശ്രമിക്കാറ്, അങ്ങനെ തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ഇതാ.. INGREDIENTS നേന്ത്രപ്പഴം രണ്ട് നെയ്യ് ഒരു ടീസ്പൂൺ ഗോതമ്പ് മാവ് ഒരു ഗ്ലാസ് ശർക്കരപ്പാനി ഒരു ഗ്ലാസ് ക്രഷ് ചെയ്ത കശുവണ്ടി ഫുഡ് കളർ ഏലക്കായ പൊടി ബദാമും പിസ്തയും
April 4, 2024

മിൽക്ക് പേട

കുട്ടികൾ മിട്ടായി ചോദിക്കുമ്പോൾ ഇനി കടയിലേക്ക് ഓടേണ്ട, പാൽപ്പൊടി ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റിൽ കുട്ടികൾക്കയൊരു മധുരം. INGREDIENTS പാൽപ്പൊടി -രണ്ട് കപ്പ് പാൽ -അരക്കപ്പ് GHEE -2 ടീസ്പൂൺ പഞ്ചസാര പൊടിച്ചത് -മുക്കാൽ കപ്പ് PREPARATION ഒരു ബൗളിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കുക പാൽ ഒഴിച്ച് നന്നായി യോജിപ്പിച്ചതിനുശേഷം മാറ്റി വയ്ക്കാം. ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച്
March 31, 2024

ചോക്ലേറ്റ് കേക്ക്

ഓവനും ബീറ്ററും മിക്സിയും ഒന്നുമില്ലാതെ നല്ല പഞ്ഞി പോലുള്ള ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം, കുട്ടികൾ കിട്ടിയാൽ വിടില്ല DRY INGREDIENTS മൈദ – 1 കപ്പ് കോകോപൗഡർ – 1/2 കപ്പ് പഞ്ചസാര – 1 കപ്പ്, ഉപ്പ് – 1/4 ടീസ്പൂണ് ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ ബേക്കിംഗ് പൗഡർ- 1 ടീസ്പൂണ് വെറ്റ് ഇംഗ്രെഡയൻ്റ്സ്
March 9, 2024

റവ വട്ടയപ്പം

റവ ഇരിപ്പുണ്ടോ എങ്കിൽ ഉടനെ തന്നെ ഈ വട്ടയപ്പം തയ്യാറാക്കി കൊള്ളൂ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആണ്. അതുപോലെ തന്നെ ടേസ്റ്റും Ingredients റവ ഒരു കപ്പ് ചോറ് അരക്കപ്പ് പഞ്ചസാര കാൽ കപ്പ് തേങ്ങാപ്പാൽ അരക്കപ്പ് പാൽ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ ഈസ്റ്റ് മുക്കാൽ ടീസ്പൂൺ PREPARATION ആദ്യം ഒരു ബൗളിലേക്ക് റവ ചോറ്
January 26, 2024

പഴം കേക്ക്

പഴം മിക്സിയിൽ കറക്കിയാൽ എത്ര കഴിച്ചാലും മതിവരാത്ത ചായക്കടി റെഡി. പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ കിടിലൻ കേക്ക് തയാറാക്കാം. ചേരുവകൾ •പഴം –
January 26, 2024

തേങ്ങ മിട്ടായി

പഴയകാലത്ത് കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്ന തേങ്ങ മിട്ടായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം വെറും രണ്ട് ചേരുവകൾ മതി ആദ്യം അരമുറി തേങ്ങ ചിരവിയത് ഒരു പാനിലേക്ക് ചേർക്കാം ചെറിയ തീയിൽ വെച്ച് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം ഇതിനെ ഒരു മിക്സി ജാറിൽ ചേർത്ത് ചെറുതായി ഒന്ന് ക്രഷ് ചെയ്യാം മൂന്നു കഷണം ശർക്കരയും അല്പം
December 28, 2023

കറുത്ത ഹൽവ

ബേക്കറി സ്റ്റൈലിൽ നല്ല കറുത്ത ഹൽവ തയ്യാറാക്കാം ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും അര കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് നല്ല ലൂസ് ബാറ്റർ ആക്കി മാറ്റാം ആകെ മൂന്ന് കപ്പ് വെള്ളം ഒഴിക്കണം. അര കിലോ ശർക്കര ഒരു പാത്രത്തിൽ അല്പം വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക
December 27, 2023

ക്യാരറ്റ് കേക്ക്

ക്രിസ്മസിന് തയ്യാറാക്കാൻ പറ്റിയ അടിപൊളി രുചിയുള്ള ക്യാരറ്റ് കേക്ക് ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്തതിനുശേഷം കാരമലൈസ് ചെയ്യുക ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് യോജിപ്പിക്കുക ശേഷം രണ്ട് കപ്പ് ക്രീം ചെയ്തതും ഒരു വലിയ ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ചേർക്കാം ഇനി നന്നായി തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കാം
December 24, 2023
1 2 3 166