Advertisement

ചക്കപ്പഴം തീരുന്നതിനു മുമ്പ് ഈ ചക്ക ഹൽവ തയ്യാറാക്കി നോക്കിക്കോളൂ, കൂടുതൽ ഉണ്ടാക്കി സൂക്ഷിക്കുകയും ചെയ്യാം…

Ingredients

പഴുത്ത

ചക്ക

ശർക്കര

തേങ്ങ

ഗോതമ്പുപൊടി

വെള്ളം

നെയ്യ്

കശുവണ്ടി

ഏലക്കയ

വെളുത്ത എള്ള്

Preparation

ചക്ക ആദ്യം കുക്കറിൽ വേവിക്കുക ശേഷം ശർക്കരപ്പാനിയും വേവിച്ച ചക്കയും തേങ്ങയും നന്നായി അരച്ചെടുക്കാം ഇതിനെ ഗോതമ്പ് പൊടിയുമായി മിക്സ് ചെയ്ത് ഒരു പാനിലേക്ക് മാറ്റുക കുറച്ചു വെള്ളം കൂടി ചേർക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു കയ്യെടുക്കാതെ ഇളക്കി വേവിക്കുക ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊടുക്കണം വെന്ത് കട്ടിയായി തുടങ്ങുമ്പോൾ ഏലക്കായ പൊടിയും എള്ളും ചേർക്കാം, നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു ഒരു ഗ്ലാസ് കണ്ടെയ്നർ ലേക്ക് മാറ്റുക ലെവൽ ചെയ്തു കൊടുത്ത ശേഷം ചൂടാറാൻ വയ്ക്കാം ചൂടാറുമ്പോൾ പാത്രത്തിലേക്ക് മാറ്റി മുറിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World