Advertisement
ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുത്ത പഞ്ഞി പോലുള്ള കേക്ക്, അതും സ്റ്റീൽ ഗ്ലാസ്സിൽ…
Ingredients
പഞ്ചസാര -മുക്കാൽ കപ്പ്
ഏലക്കായ
ഗോതമ്പുപൊടി -ഒരു കപ്പ്
എണ്ണ -രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് -ബേക്കിംഗ് സോഡാ
പാല് -മുക്കാൽ കപ്പ്
Preparation
ആദ്യം പഞ്ചസാരയും ഏലക്കായയും പൊടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം ഗോതമ്പ് പൊടിയും ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്യുക ശേഷം പാലും ഓയിലും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് ബാറ്റർ ആക്കി മാറ്റുക, ഗ്ലാസ് എടുത്ത് അതിൽ എണ്ണ പുരട്ടി പൊടിയിട്ട ശേഷം മാവ് ഒഴിക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shazi Treats