ഈ തക്കാളി ചട്ണി വേറെ ലെവൽ | Tamilnadu Rottukadai Chutney | Coconut ഇല്ലാത്ത ചട്ണി | Tomato Onion Chutney Malayalam
തേങ്ങ ഇല്ലാതെ തമിഴ്നാട് സ്റ്റൈലിൽ തയ്യാറാക്കുന്ന കിടിലൻ തക്കാളി ചട്ണി ദോശയ്ക്കും ഇഡ്ലിക്കും ഒപ്പം പെർഫെക്റ്റ് ആയ സൈഡ് ഡിഷ് — വേറെ ലെവൽ ടേസ്റ്റ്!