വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കിയ ഒരു സ്പെഷ്യൽ സൈഡ് ഡിഷ്, സ്‌പൈസി ഡിഷ് ഇഷ്ടമുള്ളവർ തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കോളു…
Ingredients
വെണ്ടയ്ക്ക -അരക്കിലോ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കടുക് -അര ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് -4-5
സവാള -ഒന്ന്
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
ഗരം മസാല പൊടി -ഒരു ടീസ്പൂൺ
Preparation
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം പച്ചമുളക് ചേർത്ത് വഴുവഴുപ്പ് മാറുന്നത് വരെ വഴറ്റുക ശേഷം സവാള ചേർക്കാം സവാള വേവുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടി ഉപ്പ് ഇവ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരം മസാലപ്പൊടി ഇതിലേക്ക് ചേർക്കണം വെള്ളം നന്നായി വറ്റുന്ന വരെ മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world