തേങ്ങാപ്പാൽ മാങ്ങ ഡ്രിങ്ക്
പഴുത്ത മാങ്ങയും തേങ്ങാപ്പാലും ഉണ്ടെങ്കിൽ കുട്ടികൾക്ക് സ്കൂൾ വിട്ടു വരുമ്പോൾ കുടിക്കാൻ കൊടുക്കാൻ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കാം… Ingredients കട്ടിയുള്ള തേങ്ങാപ്പാൽ കസ്കസ് പഴുത്ത മാങ്ങ വെള്ളം പഞ്ചസാര Preparation തേങ്ങാപ്പാലിൽ കസ്കസ് ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം, മാങ്ങയുടെ പൾപ്പ് എടുത്ത് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് തേങ്ങാപ്പാലിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കുറച്ചു