Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • പുത്തൻ രുചികൂട്ടിൽ ചിക്കൻ ഇതു പോലെ ഫ്രൈ ചെയ്തു നോക്കു

    പുത്തൻ രുചികൂട്ടിൽ ചിക്കൻ ഇതു പോലെ ഫ്രൈ ചെയ്തു നോക്കു

    പുത്തൻ രുചിക്കൂട്ടിൽ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ

    ചിക്കൻ അര കിലോ

    മുളകുപൊടി 2 ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ജീരകപ്പൊടി അര ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    വെള്ളം 4 ടേബിൾസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    നാരങ്ങനീര് 2 ടീ സ്പൂൺ

    കടലമാവ് അരക്കപ്പ്

    ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം 45 മിനിറ്റ് മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക അതിനുശേഷം ചിക്കൻ ഇലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് വീണ്ടും 15 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്ത് മാറ്റിയെടുക്കാം നല്ല മൊരിഞ്ഞ രീതിയിൽ വേണം ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുവാൻ ആയിട്ട് ഒരു സൈഡ് നല്ലപോലെ ഫ്രൈ ആയതിനു ശേഷം മാത്രം മറിച്ച് ഇട്ട് കൊടുക്കുക നല്ല സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രിസ്പി ആയിട്ടുള്ള ചിക്കൻ ഫ്രൈ റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ

    ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ

    ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക
    ചിക്കൻ ചുക്ക

    ചേരുവകൾ

    • ചിക്കൻ – 1 കിലോ

    • സവാള – 4 എണ്ണം

    • തക്കാളി – 1 ന്റെ പകുതി

    • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    • മഞ്ഞൾ പൊടി – കാൽ സ്പൂൺ

    • കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ

    • ഗരംമസാല പൊടി – 1 ടീസ്പൂൺ

    • ഉപ്പ്- ആവശ്യത്തിന്

    • ചെറുനാരങ്ങ – 1 ന്റെ പകുതി

    തയാറാകുന്നവിധം

    ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും ,മുളക് പൊടിയും ,ഉപ്പും ചേർത്ത് കുറച്ചു സമയം മാറ്റിവയ്ക്കണം .കനം കുറച്ചരിഞ്ഞ സവാള ഓയിലിൽ കരിയാതെ വറുത്തെടുക്കണം .വറുത്തെടുത്ത സവാളയിൽ തക്കാളിയും
    കറിവേപ്പിലയും മസാലകളും ആവശ്യത്തിന് ഉപ്പും,പുരട്ടിവച്ച ചിക്കനും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം . സവാള വറുത്തെടുത്ത ഓയിലിൽ നിന്ന് 2 ടേബിൾസ്പൂൺ ഓയിലിൽ മസാല പുരട്ടിയ ചിക്കൻ വേവിച്ചെടുക്കണം .15 മിനിറ്റ് വേവിക്കണം .ചിക്കൻ വെന്തുകഴിഞ്ഞാൽ ഇതിൽ ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കണം .നല്ല രുചിയുള്ള ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും കൂട്ടി കഴിക്കാവുന്ന ചിക്കൻ ചുക്ക തയാർ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ റോസ്റ്റ് ..നാടൻ രീതിയിൽ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ചിക്കൻ റോസ്റ്റ് ..നാടൻ രീതിയിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    രുചികരമായ ചിക്കൻ റോസ്റ്റ് ..നാടൻ രീതിയിൽ

    ..ചേരുവകൾ

    • ചിക്കൻ — 1 കിലോ

    • സവാള — 2 എണ്ണം(വലുത് )

    • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് — 2 ടേബിൾസ്പൂൺ

    • പച്ചമുളക് – 5എണ്ണം

    • തക്കാളി2 എണ്ണം (മീഡിയം സൈസ് )

    • നാരങ്ങാ നീര് 1 ടീസ്പൂൺ

    • മഞ്ഞൾ പൊടി 2 ടീസ്പൂ

    • മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ

    • കാശ്മീരി മുളകുപൊടി 3 ടീസ്പൂൺ

    • മുളകുപൊടി 2 ടേബിൾസ്പൂൺ

    • കുരുമുളക് പൊടി — 1 ടീസ്പൂൺ

    • ഗരം മസാല 1 ടീസ്പൂൺ

    • കറി വേപ്പില ആവശ്യത്തിന്

    • ഉപ്പ് ആവശ്യത്തിന്

    • വെളിച്ചെണ്ണ ആവശ്യത്തിന്

    • ചൂട് വെള്ളം അര കപ്പ്

    തയ്യാറാക്കുന്ന വിധം

    ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക .ചിക്കനിലേക്കു ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക.അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും.സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക .

    നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക .ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വെച്ച ചിക്കൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക.(മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു കുരുമുളക് പൊടിയും ഗരം മസാലയും കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .അങ്ങിനെ നമ്മുടെ ടേസ്റ്റി ചിക്കൻ റോസ്‌റ്റ് തയ്യാർ…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ  ചിക്കൻ ബ്രൗൺ മസ്റ്റ്യു.

    ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ ചിക്കൻ ബ്രൗൺ മസ്റ്റ്യു.

    ആപ്പം ചപ്പാത്തി എന്നിവയുടെ കൂടെ കഴിയ്ക്കാൻ ചിക്കൻ ബ്രൗൺ മസ്റ്റ്യു.
    നോൺവെജ്. കറികൾ വെളുത്ത നിറത്തിൽ കഴിയ്ക്കാൻ ഇഷ്ട്ടമല്ലാത്തവർക്ക് ട്രൈയ് ചെയ്തു നോക്കാവുന്ന റെസിപി യാണ്

    ആവശ്യമുള്ള സാധനങ്ങൾ

    1,ചിക്കൻ

    2,സവോള

    3,ഇഞ്ചി

    4,വെളുത്തുള്ളി

    5,പച്ചമുളക്

    6,മുളക്കുപൊടി

    7,മല്ലിപൊടി

    8,മഞ്ഞൾ പൊടി

    9, ഉപ്പ്

    10, പട്ട, 11,ഗ്രാമ്പു 12, ഏലയ്ക്കാ

    11, കുരുമുളക് പൊടി

    12, തേങ്ങാപ്പാൽ

    13 ,മല്ലിയില

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ബ്രൗൺ മസ്റ്റ്യു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സ്പെഷ്യൽ മസാലക്കൂട്ടിൽ ചിക്കൻ പെരട്ട് ഇതു പോലെ ഉണ്ടാക്കി നോക്കൂ

    സ്പെഷ്യൽ മസാലക്കൂട്ടിൽ ചിക്കൻ പെരട്ട് ഇതു പോലെ ഉണ്ടാക്കി നോക്കൂ

    ഒരു നാടൻ ചിക്കൻ പെരട്ട് തയ്യാറാക്കാം.

    ചിക്കൻ – 1 Kg

    സവാള – 3+1

    ഇഞ്ചി വെളുത്തുള്ളി [ചതച്ചെടുത്തത് ] – 2 tbsp

    മഞ്ഞൾപ്പൊടി – 1/2 tsp

    ചെറുനാരങ്ങ – പകുതി

    തക്കാളി – 1

    മല്ലി- 11/2 tbsp

    ഗ്രാമ്പൂ – 4

    ഏലയ്ക്ക – 4

    ജാതിക്ക – ഒരു ചെറിയ കഷ്ണം

    കറുവപ്പട്ട

    ജാതിപത്രി – 1

    പെരിംജീരകം – 1/2 tsp

    കുരുമുളക് – 1 tbsp

    വറ്റൽമുളക് – 4+3

    കറിവേപ്പില

    വെളിച്ചെണ്ണ

    കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പും, 1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, 1tsp കുരുമുളക് പൊടിയും, ഒരു ചെറുനാരങ്ങയുടെ പകുതി നീരും, കറിവേപ്പിലയും ചേർത്ത് നന്നായി പുരട്ടി വെയ്ക്കുക. ശേഷം മസാലക്കൂട്ടിനു വേണ്ട ചേരുവകൾ ചെറുതായി വറുത്തെടുത്തു തണുത്ത ശേഷം പൊടിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്ക് വറ്റൽമുളക്, കറിവേപ്പില ചേർത്തു കൊടുക്കുക. അതിനു ശേഷം 1tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ചേർത്തു കൊടുക്കുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഒരു ചെറിയ തക്കാളി ചേർത്ത് കൊടുക്കുക. അതിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടിവെച്ചു വേവിക്കുക. ചിക്കൻ പകുതി വേവാകുമ്പോൾ പൊടിച്ചു വെച്ച മസാലക്കൂട്ടുകൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് മൂടി വെച്ച് ചിക്കൻ കുക്ക് ചെയ്തെടുക്കുക. അതേ സമയം ഒരു സവാള ചെറുതായി അരിഞ്ഞ് എണ്ണയിൽ വറുത്തെടുത്ത് ചേർത്ത് കൊടുക്കാം. ഗ്രേവി നല്ല കുറുകി വന്ന് ചിക്കൻ കഷണങ്ങളെല്ലാം മസാലയിൽ നന്നായി പൊതിഞ്ഞു വരുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ പെരട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനും, പറോട്ടക്കും, ഒരു പോലെ കഴിക്കാൻ പറ്റുന്ന നാടൻ ചിക്കൻ കറി

    ചോറിനും, പറോട്ടക്കും, ഒരു പോലെ കഴിക്കാൻ പറ്റുന്ന നാടൻ ചിക്കൻ കറി

    ചിക്കൻ കറി :-

    ചിക്കൻ -1/2 kg

    വെളിച്ചെണ്ണ – 2.5 to 3 tsp

    സവാള -3 (big)

    ചെറിയ ഉള്ളി – 8 to 10

    ഇഞ്ചി – വലിയ കഷ്ണം

    വെളുത്തുള്ളി – 6 to 8

    പച്ചമുളക്- 4 to 6

    തക്കാളി – 1 to 2

    മഞ്ഞൾ പൊടി – 1/4 tsp

    കശ്മീരി മുളകുപൊടി – 1 tsp

    മല്ലിപ്പൊടി – 1 tsp

    കുരുമുളകുപൊടി – 1.5 tsp പെരുംജീരകപ്പൊടി – 1/2 tsp

    ഗരംമസാല – 1 tsp

    ചിക്കൻമസാല – 1 tsp

    കറിവേപ്പില

    ഒരു വട്ടത്തിൽ ഉള്ള ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക.ശേഷം അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മല്ലിപൊടി, പെരുംജീരകപ്പൊടി ഇട്ട് ഒന്ന് പച്ച വാസന പോണവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി സോഫ്റ്റ് ആവുന്നവരെ വതക്കി എടുക്കുക. ഇനി ഇതിലേക്ക് ചിക്കൻ ഇട്ട് അടച്ചു വെച്ചു പകുതി വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. പകുതി വേവാകുമ്പോൾ ഒന്നേമുക്കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുക. കുറച്ചു ചിക്കൻ മസാല അതുപോലെ ഗരംമസാലയും കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. ഗ്രേവി നിങ്ങളുടെ പാകത്തിന് വേണം ഉണ്ടാക്കിയെടുക്കാൻ,. കറിവേപ്പില ഇട്ടു പാത്രപാകം വന്ന ശേഷം ഉപയോഗിക്കാം… ചോറ്, ചപ്പാത്തി, പെറോട്ടക്കു നല്ല കോമ്പിനേഷൻ ആണ്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സോസി ചിക്കൻ കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്

    സോസി ചിക്കൻ കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്

    Saucey chicken.സോസി ചിക്കൻ
    കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.ചപ്പാത്തി, പൊറോട്ട, പുലാവ് എന്നിവയുടെ കൂടെയഞല്ലാം കഴിയ്ക്കാം.

    ആവശ്യമുള്ള സാധനങ്ങൾ

    1,ചിക്കൻ

    2,എണ്ണ

    3,സവോള

    4,ഇഞ്ചി

    5,വെളുത്തുള്ളി

    6,പട്ട 7,ഗ്രാമ്പൂ,8,ഏലയ്ക്കാ

    9,തക്കാളി

    10, മുളക്ക്പൊടി

    11, മല്ലിപൊടി

    12, മഞ്ഞൾ പൊടി

    13,ഉപ്പ്

    14, മല്ലിയില

    വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇 ,വീഡിയോ കണ്ട് ഇഷ്ട്ടമായാൽ വീഡിയോയുടെ കമന്ററ്റ് ബോക്സിൽ എഴുത്തി അറിയിക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോസി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.