Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • സബോളയും തക്കാളിയും ചേർക്കാതെ  മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..

    സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..

    സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി||Afghani Chicken||

    സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..
    അഫ്‌ഘാനി ചിക്കൻ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ ..ചപ്പാത്തി, പൊറാട്ട, നെയ്‌ച്ചോർ, വെള്ളപ്പം ഇതിലേക്ക് ഒക്കെ അടിപൊളി കോമ്പിനേഷൻ ആയിട്ടുള്ള ഈ ക്രീമി ചിക്കൻ കറി ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..

    ആദ്യം ഒരു അരപ്പ് ഉണ്ടാക്കണം..അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കഷ്ണം ഇഞ്ചി, പത്തു ഇരുപത് വെളുത്തുള്ളി, കാൽ കപ്പ് അണ്ടിപരിപ്പ്,രണ്ട് ടേബിൾ സ്പൂൺ കസൂരി മേത്തി, ഒരു കപ്പ്‌ തീരെ പുളി ഇല്ലാത്ത കട്ട തൈരിൽ നിന്നും രണ്ടു ടേബിൾ സ്പൂൺ തൈര് ഇത്രയും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം..

    ഇനി ചെറിയ പീസ് ആക്കി കട്ട് ചെയ്ത ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഒക്കെ നല്ല പോലെ വാർത്തു വെച്ചതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കാം.പിന്നേ ആവിശ്യത്തിന് ഉപ്പ്,അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, എരിവിന് അനുസരിച്ചു കുരുമുളക് പൊടി, അര ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീര് അരക്കാതെ മാറ്റി വെച്ച ബാക്കിയുള്ള തൈര് ഇത്രയും ചേർത്ത് നല്ല പോലെ കൈ കൊണ്ട് ഒന്ന് മിക്സ്‌ ആക്കാം..ഇത്‌ ഒരു അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കാം..

    ഇനി ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച് ഓയിൽ നന്നായി ചൂട് ആയി വന്നാൽ അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർക്കാം.. ഇത്‌ നന്നായി മൂത്തു വന്നാൽ മേരിനെറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ അതിന്റെ അരപ്പോട് കൂടെ തന്നെ മുഴുവൻ ആയി ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി 5 മിനിറ്റ് നന്നായി വഴറ്റാം..

    ചിക്കൻ ഓയിലിൽ 5 മിനിറ്റ് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് വളരെ കുറച്ചു മാത്രം ഓയിൽ ഒഴിച ഒരു ചെറിയ ബൗൾ വെച്ച് കൊടുക്കാം..ഇതിലേക്ക് ഒരു ചാർകോൾ കത്തിച്ചു കനൽ ആക്കിയത് വെക്കാം..എന്നിട്ട് അപ്പൊ തന്നെ മൂടി വെക്കാം.. ഒരു മൂന്ന് നാല് മിനിറ്റ് അങ്ങനെ വെച്ചതിനു ശേഷം മൂടി തുറന്നു ബൗൾ എടുത്ത് മാറ്റാം.. ഇത് ഇനി രണ്ടു മൂന്നു മിനിറ്റ് കൂടെ തിളപ്പിച്ച്‌ ഇതിലെ ഗ്രേവി ഒന്ന് കുറുക്കി എടുക്കാം..
    കറി ചെറുതായി ഒന്ന് കുറുകി വന്നാൽ കുറച്ചു ഫ്രഷ് ക്രീം അല്ലെങ്കിൽ തീക്ക് ക്രീം ചേർക്കാം..
    ഇനി രണ്ടു മിനിറ്റ് കൂടെ ഹൈ ഫ്‌ളൈമിൽ നന്നായി ഒന്ന് തിളപ്പിച്ചതിന് ശേഷം ഗ്രേവി നന്നായി കുറുകി സെറ്റ് ആയി വന്നാൽ ലാസ്റ്റ് ആയിട്ട് കുറച്ചു കൂടെ ഗരം മസാല പൊടിയും, കുരുമുളക് പൊടിയും, കുറച്ചു പച്ചമുളകും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് തീ ഓഫാക്കാം..ചൂട് ചെറുതായി ഒന്ന് ആറിയാൽ വിളമ്പാം…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്തുമസിന് ടേസ്റ്റി ചിക്കൻ സ്റ്റ്യൂ ഇതു പോലെ തയ്യാറാക്കി നോക്കൂ

    ക്രിസ്തുമസിന് ടേസ്റ്റി ചിക്കൻ സ്റ്റ്യൂ ഇതു പോലെ തയ്യാറാക്കി നോക്കൂ

    ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കിയാലോ. അപ്പത്തിനും , പുട്ടിനും കൂടെ കഴിക്കാൻ അടിപൊളി ആണ്. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 1 സവോള ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കാം. അതിലേക്ക് 1 tsp ഇഞ്ചി ,2 പച്ച മുളക് ചെറുതായി കട്ട് ചെയ്ത, കറിവേപ്പില, 1 ഉരുള കിഴങ്ങ് , കാൽ കഷ്ണം ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി വഴററുക. വഴറ്റി എടുക്കുമ്പോൾ അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. പാകത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക .

    സ്റ്റൗ ഓഫ് ആക്കി വഴറ്റി വെച്ചത് കുക്കറിൽ ഇട്ടു കൊടുക്കുക. ചിക്കൻ കൂടി ചേർത്ത് 1/2 കപ്പ് ഇളം ചൂടുവെള്ളം ഒഴിച്ച് കൊടുക്കാം. 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം ഒരു പാനിലേക് വേവിച്ച് വെച്ച കൂട്ട് മാറ്റി അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ 3/4 കപ്പ് ഒഴിച്ച് തിളപ്പിച്ച് എടുക്കണം. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് കറി കുറുകി വരുമ്പോൾ 1/4 കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കി കറി അടുപ്പിൽ നിന്നും വാങ്ങി വെക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്‌റ്റഡ് ചിക്കൻ

    മിക്സിയുടെ ജാറിൽ ഇഞ്ചി,വെളുത്തുള്ളി ,ഒലിവ് ഓയിൽ,നാരങ്ങനീര് ,ഉപ്പ്,ഗരം മസാല ,ഉണക്കമുളക് പൊടിച്ചത് ,കുരുമുളക് പൊടി, ഒറിഗാനോ നല്ലോണം അരച്ചെടുക്കുക . ഈ മിക്സ് ചിക്കനിൽ അരമണിക്കൂർ എങ്കിലും തേച്ചു പിടിപ്പിക്കുക .

    ഇനി ഒരു പാത്രത്തിൽ മൈദാ,കോൺഫ്ലോഴ്,ബേക്കിംഗ് പൗഡർ ,ഉപ്പ്,ഒറിഗാനോ ഇതൊക്കെ ഇട്ട് നല്ലോണം മിക്സ് ചെയ്ത് എടുക്കുക

    ചിക്കനിൽ മൈദാ മിക്സ് എല്ലാടത്തും ആക്കുക .ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക .മൈദയിൽ മുക്കിയ ചിക്കൻ മുട്ടയിൽ മുക്കുക ശേഷം മൈദയിൽ പിന്നെയും ..ഇനി ചൂടായ എണ്ണയിൽ ചിക്കൻ മൂടി വെച്ചു പൊരിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രോസ്‌റ്റഡ് ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    കുഴിയും കുക്കറും വേണ്ട ഇത്ര എളുപ്പമായിരുന്നോ ചിക്കൻ മന്തി ഉണ്ടാക്കാൻ

    വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ചിക്കൻ മന്തി.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋😋

    ചേരുവകൾ

    ചിക്കൻ 2 കിലോ

    ബസുമതി റൈസ് 1 കിലോ

    വലിയ ജീരകം ഒരു ടീസ്പൂൺ

    പട്ട ഒരു കഷ്ണം

    കുരുമുളക് ഒരു ടീസ്പൂൺ

    ഏലയ്ക്ക രണ്ടെണ്ണം

    ഗ്രാബൂ 3 എണ്ണം

    ചിക്കൻ മാഗ്ഗി ക്വൂബ്സ് 3 എണ്ണം

    ഓയിൽ കാൽ കപ്പ്

    പച്ചമുളക് 7 എണ്ണം

    മല്ലിയില അരിഞ്ഞത്

    ഉപ്പ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി ചിക്കൻ കറി  ഉണ്ടാക്കുമ്പോൾ മുഗളായ് രീതിയിൽ  ഉണ്ടാക്കി നോക്കു

    ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ മുഗളായ് രീതിയിൽ ഉണ്ടാക്കി നോക്കു

    ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ മുഗളായ് രീതിയിൽ ഉണ്ടാക്കി നോക്കു…

    Chicken. – 2 kg

    തൈര് – 1/2 Cup

    മുളകുപൊടി – 2 Sp

    മല്ലിപ്പൊടി – 1 Sp

    മഞ്ഞൾപ്പൊടി – 3/4 Sp

    ഗരം മസാല. – 1 Sp

    ഉപ്പ് – 1 Sp

    Ginger Paste. – 1 Sp

    Garlic. Paste. – 1 Sp

    എല്ലാം കൂടി Mix ചെയത് 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക .

    പാനിൽ

    എണ്ണ. – 1/2 Cup ചൂടാക്കി

    സവാള. – 2

    തക്കാളി – 2

    വഴറ്റുക .

    തണുത്തതിനു ശേഷം മിക്സിയിൽ ഇടുക.

    ബദാം (Soaked) – 10

    Cashew (Soaked ) – 10

    വെള്ളം – 1/2 Cup

    ചേർത്ത് അരച്ചെടുക്കുക .

    പാനിൽ

    എണ്ണ. – 1/2 Cup

    Bay leaf. – 2

    തക്കോലം – 2

    ഏലക്ക. _ 5

    ഗ്രാമ്പു – 7

    മൂപ്പിക്കുക.

    മാരിനേറ്റ് ചിക്കൻ,

    അരച്ചു വച്ച സവാള Mix

    ചേർത്തിളക്കുക .

    മൂടി വച്ച് വേവിക്കുക .

    മല്ലിയില. – 1/2 Cup

    ചേർത്തിളക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറുമുറ ചിക്കൻ ഫ്രൈ അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കറുമുറ ചിക്കൻ ഫ്രൈ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ക്രിസ്മസ് സ്പെഷ്യൽ chicken kebab/ബാംഗ്ലൂർ chicken kebab/കറുമുറ ചിക്കൻ ഫ്രൈ

    ആദ്യം 1/2 kg chicken നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ചെറിയകഷ്ണം ഇഞ്ചിയും 5 അല്ലി ചെറിയഉള്ളിയും 10 അല്ലി വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കുക ഇ അരച്ചത് ചിക്കനിലേക്കിടുക.ഒരു tbsp മൈദായും 1 tbsp അരിപ്പൊടിയും 1 tbsp. കോൺഫ്ലറും 1 tbsp മുളകുപൊടിയും 1 tsp കുരുമുളകുപൊടിയും 1 tsp ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ചെറുനാരങ്ങയുടെ നീരും 1 മുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്തു 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ചു അതിനു അതിനു ശേഷം എണ്ണയിൽ ഫ്രൈചെയ്തെടുത്താൽ അടിപൊളി ക്രിസ്പ്പി chicken kebab റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറുമുറ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ  രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി

    വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി

    വീട്ടുകാരെയും വരുന്ന കാര്യം ഞെട്ടിക്കാൻ രണ്ട് മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻകറി ഇന്നേവരെ നിങ്ങൾ ഈ ഒരു രീതിയിൽ ഒരു ചിക്കൻ കറി കഴിച്ചു കാണില്ല

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ-6കഷ്ണം

    സവാള-1

    തക്കാളി-1 പച്ചമുളക്-2എണ്ണം

    കറിവേപ്പില-1തണ്ട് മല്ലിയില-1കപ്പ്‌

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tbsp

    ചിക്കൻ മസാല-1 1/2tbsp കുരുമുളകുപൊടി-1 1/2tsp

    കസൂരി മെത്തി -1പിടി

    ഉപ്പ് -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:-

    ഒരു കുക്കറിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു തണ്ട് കറിവേപ്പില ഇട്ടു നല്ലവണ്ണം ഒന്ന് ഇളക്കി കൊടുക്കാം നല്ലവണ്ണം ഇളക്കിയതിനുശേഷം ഒരു ചെറിയ തക്കാളി അരിഞ്ഞത് കൂടിയിട്ട് നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കാം ഇനി കാൽ കപ്പ് വെള്ളമൊഴിച്ച് അടച്ചുവെച്ച് ഒരു രണ്ട് മിനിട്ട് വേവിക്കാം.. രണ്ട് മിനിറ്റിനു ശേഷം അടപ്പ് തുറന്ന് ഒന്നര ടേബിൾസ്പൂൺ ചിക്കൻ മസാലയും ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യാം ആവശ്യത്തിനുള്ള ഉപ്പും ഇട്ടുകൊടുക്കാം ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചെറുതീയിൽ 10 മിനിട്ട് വീണ്ടും 10 മിനിറ്റിനുശേഷം അടുപ്പ് തുടർന്ന് ഒരു കപ്പ് മല്ലിയിലയും ഒരുപിടി നല്ല വണ്ണം ഇളക്കിയതിനുശേഷം രണ്ട് മിനിറ്റ് തിളപ്പിക്കുക രണ്ട് മിനിറ്റിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് സർവ് ചെയ്യാം സ്വാദിഷ്ഠമായ ചിക്കൻ കറി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.