Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • പയ്യോളി ചിക്കൻ ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ.

    പയ്യോളി ചിക്കൻ ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ.

    പയ്യോളി ചിക്കൻ ഫ്രൈ ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്. വടക്കേ മലബാറിലെ വളരെ പേരുകേട്ട ഒരു സ്ഥലം ആണ് പയ്യോളി. അവിടുത്തെ ഒരു പേരുകേട്ട വിഭവം ആണ് പയ്യോളി ചിക്കൻ ഫ്രൈ. തേങ്ങ ആണ് രുചി കൂട്ടുന്നത്. മസാലയും , തേങ്ങയും , വെളുത്തുള്ളി , വെളിച്ചെണ്ണയും എല്ലാം കൂടുമ്പോൾ രുചി ഒന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല. തെയ്യറക്കുന്ന വിധം എങ്ങനെ നോക്കാം.

    കാശ്മീരി മുളക് ആണ് വേണ്ടത്. 10 മുതൽ 12 വരെ എടുക്കാം. നല്ലത് പോലെ കഴുകി മിക്സ് ഇട്ടു അരച്ച് എടുക്കണം. കഴുകി വൃത്തിയാക്കി എടുത്ത ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക. ഇഞ്ചി ചതച്ചത് , 1 പകുതി ചെറു നാരങ്ങ നീര് ,1/4 tsp മഞ്ഞൾ പൊടി ,1/2 tsp ഗരം മസാലയും, 1 tbsp ചിക്കൻ മസാല പൊടിയും അരച്ച് വെച്ച മുളകിന്റെ പകുതിയും ഉപ്പും ചേർത്ത് നന്നായി യോിപ്പിക്കുക. 20 മിൻ റെസ്റ്റ് ചെയ്യാൻ വെക്കണം.

    അടുത്തതായി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറവേപ്പിലയും ,തൊലി കളയാതെ എടുത്ത വെളുത്തുള്ളി ,തേങ്ങ എന്നിവ വറുത്ത് എടുക്കാം. തേങ്ങയിൽ അരച്ച് വെച്ച മുളക് കൂടി ചേർക്കണം. അത് വറുത്ത് കൊരി മാറ്റാം. അതേ എണ്ണയിൽ തന്നെ ചിക്കൻ ഫ്രൈ ചെയ്യുക. തേങ്ങ വറുത്ത എണ്ണ വളരെ നല്ല മണം ആയിരിക്കും. ചിക്കൻ കൂടി ഫ്രൈ ചെയ്തു എടുക്കുമ്പോൾ മണം ഇരട്ടിക്കും. ഫ്രൈ ചെയ്ത ചെയ്ത ചിക്കെനിൽ തേങ്ങയുടെ മിക്സ് കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കണം. പയ്യോളി ചിക്കൻ ഫ്രൈ റെഡി. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ചിക്കൻ ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ചിക്കൻ ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    എന്നും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തന്നെയല്ലേ ചിക്കൻ ഫ്രൈ ചെയ്യുന്നത് ഇനി നമുക്ക് അതൊന്നും മാറ്റിപ്പിടിക്കാം മുളകുപൊടിയും മഞ്ഞൾപൊടിയും ഒന്നും ചേർക്കാതെ ഇതേപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ രുചി അധികമായിരിക്കും…..

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ -500gm

    പച്ചമുളക്-4എണ്ണം

    മല്ലിയില-1കപ്പ്‌

    പൊതിനയില -20എണ്ണം

    ഇഞ്ചി-മീഡിയം വലുപ്പത്തിൽ

    വെളുത്തുള്ളി -6അല്ലി

    ഉപ്പ്-ആവശ്യത്തിന്

    വിനാഗിരി-2tbsp

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിയുടെ ജാർലേക്ക് ഒരു കപ്പ് മല്ലിയില 20 എണ്ണം പുതിനയില ഒരു ചെറിയ മീഡിയം സൈസ് ഇഞ്ചി ആറ് അല്ലി വെളുത്തുള്ളി രണ്ട് ടേബിൾസ്പൂൺ വിനാഗിരി ആവശ്യത്തിനുള്ള ഉപ്പ് 4 പച്ചമുളക് എന്നിവയിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക….. ഇനി കഴുകിവെച്ച ചിക്കൻലേക്ക് ഈ മിക്സ് നല്ലവണ്ണം മിക്സ് ചെയ്ത് എടുത്തു അരമണിക്കൂർ മാറ്റി വെക്കാം….. ഇനി ഒരു പാനിലേക്ക് 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കാം…. അതിൽ രുചികരമായ ഗ്രീൻ ചിക്കൻ ഫ്രൈ തയ്യാർ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ  ചില്ലിചിക്കൻ റെഡി.

    റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    500ഗ്രാം ചിക്കൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർക്കുക …. മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോർ 1ടേബിൾ സ്പൂൺ മൈദ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക ….

    നല്ല ചൂടായ എണ്ണയിലിട്ട് നന്നായി വറുത്ത് മാറ്റി വെക്കുക …. വേറൊരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിലേക്ക് ഒരു മീഡിയം സൈസ് ഉള്ളി അര ക്യാപ്സികം മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുകഎന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ടോമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ സോയാസോസ് രണ്ട് ടേബിൾസ്പൂൺ റെഡ് ചില്ലി സോസ് ഒരു ടീസ്പൂൺ വിനാഗിരി അര ടീസ്പൂൺ കുരുമുളക് പൊടിച്ചത് അല്ലെങ്കിൽ മുളകുപൊടി ഏതെങ്കിലുമൊന്ന് ചേർക്കുക എന്നിട്ട് എന്നിട്ട് നന്നായി മിക്സ് ചെയ്യുക… അതിനുശേഷം നേരത്തെ പൊരിച്ചു വെച്ച് ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക ….മൂന്നു മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക ….. പിന്നീട് തീ ഓഫ് ചെയ്യുക …റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലിചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തന്തൂരി ചിക്കൻ റസ്റ്ററന്റ് സ്റ്റൈലിൽ ഓവൻ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

    തന്തൂരി ചിക്കൻ റസ്റ്ററന്റ് സ്റ്റൈലിൽ ഓവൻ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

    തന്തൂരി ചിക്കൻ ഓവൻ ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം. കുബൂസിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ലതാണ്. തന്തൂരി ചിക്കൻ മസാല വളരെ ടേസ്റ്റി ആണ്. കുറച്ച് ചേരുവകൾ എളുപ്പം ചെയ്യാവുന്ന ഒരു വിഭവം ആണ്. തന്തൂരി ചിക്കൻ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    2 വലിയ ചിക്കൻ ലെഗ് ആണ് എടുത്തത്. നിങ്ങൾക്ക് ഇഷ്ടമുള്ള വലിയ പീസ് ചിക്കൻ എടുക്കാവുന്ന ആണ്. നന്നായി കഴുകി വൃത്തിയാക്കി അതിലെ വെള്ളം ഒക്കെ പോകണം. കത്തി വെച്ചിട്ട് ഒന്ന് വരഞ്ഞു കൊടുക്കാം. മസാല ഉള്ളിൽ നന്നായി പിടിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. മസാല തയ്യാറാക്കുന്നതിന് വേണ്ടി 1 പാത്രത്തിലേക്ക് 1.5 tbsp തൈര് , 1 tbsp മുളക് പൊടി , 1/4 tbsp മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് , ചെറു നാരങ്ങ നീര് പകുതി ഇത്രെയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചിക്കൻ ഇട്ടു കൊടുക്കാം മസാല നന്നായി ഉള്ളിൽ കയറുന്ന വിധം തേച്ചു പിടിപ്പിക്കണം .

    30 മിൻ എങ്കിലും മിക്സ് ചെയ്ത് വെക്കാം. ഇനി 1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് അതിലേക്ക് 1 tbsp ബട്ടർ ചേർക്കാം. ഇതാണ് തന്തൂരി മസാല ടേസ്റ്റ് കൂട്ടുന്നത്. ചിക്കൻ ഫ്രൈ ചെയ്യുക. തിരിച്ചും മറിച്ചും ഒക്കെ ഇട്ടു കൊടുക്കാം. ഫ്രൈ ആയി വന്നിട്ടുണ്ട്. ഇനി തന്തൂരി ചിക്കെൻ ഓവൻ ഇല്ലാതെ അതെ ടേസ്റ്റ് കിട്ടാൻ വേണ്ടി കനൽ അല്ലെങ്കിൽ ചർക്കോൾ ചൂടാക്കി 1 പാത്രത്തിൽ വെച്ച് അതിന്റെ അടുത്ത് ചിക്കൻ ഫ്രൈ വെച്ച് കൊടുത്തു ക നലിൽ 1 tsp എണ്ണയോ, ബട്ടർ ഒഴിച്ച് കൊടുക്കാം. പെട്ടെന്ന് തന്നെ നന്നായി പുക വരും. വേറെ ഒരു അടപ്പ് വെച്ച് അടച്ചു വെക്കണം അ പുക മണം ചിക്കേനിൽ നല്ലപോലെ പിടിക്കും. ഓവൻ ഇല്ലാതെ തന്നെ അതെ ടെസ്റ്റിൽ തന്തൂരി ചിക്കൻ കടയിൽന് വാങ്ങുന്ന ടെസ്റ്റിൽ ഉണ്ടാക്കാം. ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം

    ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം

    ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം ……
    ഒരു കിലോ ചിക്കൻ നന്നായി കഴുകി എടുക്കുക അതിൽ നിന്ന് മൂന്ന് പീസ് മസാലയിൽ ചേർക്കാൻ വേണ്ടി മാറ്റി വെക്കുക ….

    ചിക്കൻ ആദ്യം ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ ഗരം മസാല , ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺവിനാഗിരി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി ,എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. അതിനുശേഷം ഒരു പാനിൽ 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക .. ചിക്കൻ മാറ്റിവെച്ച് അതിലേക്ക് പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, എന്നിവ ചേർക്കുക എന്നിട്ട് അതിലേക്ക് മുറിച്ച് വെച്ച 2 ഉള്ളി ചേർക്കുക… ഉള്ളി നന്നായി വഴണ്ടു വന്നതിനുശേഷം അതിലേക്ക് പച്ച മസാല ചതച്ചത് ചേർക്കുക …

    എന്നിട്ട് നന്നായി വഴറ്റുക അതിനുശേഷം മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക പിന്നെ അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക…. നേരത്തെ മാറ്റിവെച്ച ചിക്കൻ പീസ് ചേർത്ത് കൊടുക്കുക … അതിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ,അര ടീസ്പൂൺ ഗരംമസാലയും അര ടീസ്പൂൺ കുരുമുളക് പൊടിച്ചതും ഒരു മാഗ്ഗി ചിക്കൻ സ്റ്റോക്കും, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് അതിനുശേഷം കുറച്ചു മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക

    എന്നിട്ട് നാലര കപ്പ് ചൂടുള്ള വെള്ളം ചേർക്കുക വെള്ളം തിളച്ചുവരുമ്പോൾ മൂന്ന് കപ്പ് അരി നന്നായി കഴുകി അതിലേക്ക് ചേർക്കുക …. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലനെയ്യ് ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം പാത്രം മൂടി വെച്ച് 10 മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കാം… അതിനു ശേഷം നേരത്തെ പൊരിച്ചു വെച്ച ചിക്കനും ചേർത്ത് 5 മിനിറ്റ് കൂടി അടച്ച് വെച്ച് ചെറിയ തീയിൽ വയ്ക്കുക പിന്നെ തീ ഓഫ് ചെയ്യുക …. വളരെ സ്വാദിഷ്ടമായ പൊരിച്ച ചിക്കൻ കൊണ്ടുള്ള ചിക്കൻ ചോറ് റെഡി…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ ചിക്കൻ കുഴി മന്തി

    വളരെ എളുപ്പത്തിൽ ചിക്കൻ കുഴി മന്തി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കുഴി മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്

    ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്

    ഒരു തവണ എങ്കിലും ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ടേസ്റ്റ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis CookNVlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.