Thattukada

വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് മീന്‍ വാഴയിലയില്‍ പൊള്ളിച്ചത് എങ്ങിനെയാണെന്ന് നോക്കാം , മീന്‍ – രണ്ടെണ്ണം , കാശ്മീരി മുളക് പൊടി- രണ്ടു ടിസ്പൂണ്‍, മഞ്ഞപൊടി – അര ടിസ്പൂണ്‍ ,ഗരം മസാല – കാല്‍ ടിസ്പൂണ്‍ , കുരുമുളക് പൊടി – കാല്‍ ടിസ്പൂണ്‍, ഉലുവ പൊടി – കാല്‍ ടിസ്പൂണ്‍, ഉപ്പു പാകത്തിന്, നാരങ്ങാ നീര്, ചുവന്നുള്ളി
October 18, 2017

കറുത്ത ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഹല്‍വ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് കറുത്ത ഹല്‍വ …ഇത് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കണം എന്നതാണ്…വെളിച്ചെണ്ണയും നമുക്ക് ഇതിനു ഉപയോഗിക്കാം…വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ രുചിയും, നെയ്യ് കുറച്ചു ചേര്‍ത്തിട്ടു വെളിച്ചെണ്ണ കൂട്ടി ഉപയോഗിക്കാം.. ഗോതമ്പ് – 1 കിലോ തേങ്ങ തിരുമിയത് -1 കിലോ ശര്‍ക്കറ -3 കിലോ
October 18, 2017

നാടന്‍ ബീഫ് കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

നാടന്‍ ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ – ബീഫ് – രണ്ടു കിലോ, സവാള- പത്തെണ്ണം, ചുവന്നുള്ളി – രണ്ടു കപ്പു, ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – പതിനഞ്ചു അല്ലി , പച്ചമുളക് -പത്തെണ്ണം , മല്ലിപൊടി – പത്തു ടേബിള്‍സ്പൂണ്‍, മഞ്ഞപ്പൊടി – ഒന്നേകാല്‍ ടേബിള്‍സ്പൂണ്‍, മുളക് പൊടി –
October 18, 2017

ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഉഗ്രന്‍ ഒരു പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം, പോര്‍ക്ക്‌ ഫ്രൈ ചെയ്യുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ക്കുകയാണെങ്കില്‍ ഇതിന്റെ രുചിയും കൂടും..അതുപോലെ കുരുമുളക് പൊടിയൊക്കെ നന്നായി ചേര്‍ക്കണം…മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക… പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് ഇത് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയാണെങ്കില്‍ ഇതിലെ കൊഴുപ്പും പോകും ..ഇറച്ചി
October 17, 2017

എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട -ആറെണ്ണം, സവാള- നാലെണ്ണം , തക്കാളി – മൂന്നെണ്ണം, വെളുത്തുള്ളി – ആറെണ്ണം , ഇഞ്ചി – വലിയ കഷണം ,മഞ്ഞള്‍പൊടി, മുളക് പൊടി , മല്ലിപൊടി, ഗരം മസാല പൊടി , കുരുമുളക് പൊടി, പച്ചമുളക്, വേപ്പില , സവാള തക്കാളി എല്ലാം നന്നായി വഴറ്റി
October 17, 2017

നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

വളരെ ഈസിയായിട്ട് ചെയ്യാന്‍ കഴിയുന്ന ചില വിഭവങ്ങളാണ് ഇതെല്ലാം …സദ്യവിഭവങ്ങള്‍ ..നമുക്കിത് വീട്ടില്‍ ഉണ്ടാക്കാം ..ആദ്യം നമുക്ക് പരിപ്പ് പ്രഥമന്‍ തന്നെ ആകാം …ഇതും വളരെ എളുപ്പമാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചെറുപയര്‍ പരിപ്പ്‌ 250 ഗ്രാം. ശര്‍ക്കര 500 ഗ്രാം നെയ്യ്‌ 100 ഗ്രാം തേങ്ങ 2 ഉണങ്ങിയ തേങ്ങ ഒരു മുറി ഏലക്കാപ്പൊടി 5 ഗ്രാം
October 17, 2017

തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍ ,ഉഴുന്ന് – അരകപ്പ് ,ഉലുവ- ഒരു ടിസ്പൂണ്‍ , പുഴുക്കലരി – ഒരു കപ്പു , ഇടിലി റൈസ് – ഒരു കപ്പു , ചോറ് – മുക്കാല്‍ കപ്പു, ഉപ്പു ആവശ്യത്തിനു , ഉഴുന്നും അരികളും നന്നായി കഴുകി അഞ്ചു മണിക്കൂര്‍ കുതിര്‍ത്തി അരച്ച് എടുക്കണം..ഇതുണ്ടാക്കുന്ന
October 16, 2017