നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ നമുക്ക് നോക്കാം ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്.. കോഴി ഇറച്ചി ഒരു കിലോ സവാള അഞ്ചെണ്ണം വെളിച്ചണ്ണ ആവശ്യത്തിനു വെളുത്തുള്ളി രണ്ടെണ്ണം ഇഞ്ചി – ഒരു വലിയ കഷ്ണം പച്ചമുളക് – പത്തെണ്ണം തക്കാളി മൂന്നെണ്ണം മല്ലിയില പൊതീന കറിവേപ്പില ഗരം മസാല 2 സ്പൂൺ മല്ലിപ്പൊടി സ്പൂൺ