Thattukada

ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍, ബിരിയാണി അരി , ചിക്കന്‍ – അരക്കിലോ, തക്കാളി – ഒരെണ്ണം, ഇഞ്ചി – രണ്ടു ടേബിള്‍സ്പൂണ്‍ ,വെളുത്തുള്ളി -രണ്ടു ടേബിള്‍സ്പൂണ്‍, നെയ്യ് -, സവാള , അണ്ടിപ്പരിപ്പ് , മുന്തിരി, തൈര്, മഞ്ഞള്‍പൊടി, മുളക് പൊടി, മസാലപൊടി, മല്ലിയില, പുതിന ഇല, ചിക്കന്‍ മസാലകള്‍
October 19, 2017

സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് സോയാബീന്‍ മസാല ഉണ്ടാക്കാം…വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്..വളരെ ടേസ്റ്റിയുമാണ്‌..നല്ല പോഷകഗുണം ഉള്ളതുമാണ് ഇത്..ഇറച്ചി കാരിയുടെ രുചിയും ആണ് കേട്ടോ ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇതിനാവശ്യമുള്ള സാധനങ്ങള്‍.. സോയ രണ്ടാക്കി നുറുക്കിയത്- നാല് കപ്പു ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ -രണ്ടു കപ്പു തേങ്ങ ചിരകിയത് -മുക്കാല്‍ കപ്പു പിഴിഞ്ഞ് പാലെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്
October 19, 2017

ഒഴിച്ച് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഒഴിച്ച് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍, പരിപ്പ് അര കപ്പു , ചീര – കുറച്ചു , തേങ്ങ ചിരവിയത്- അര മുറി ,മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍, മുളക് പൊടി – അര ടിസ്പൂണ്‍, കടുക്, ഉണക്ക മുളക് , വെളിച്ചെണ്ണ, പരിപ്പ് ആദ്യം മഞ്ഞപൊടിയും, മുളക് പൊടിയും, വെള്ളവും ചേര്‍ത്ത് വേവിക്കണം,
October 19, 2017

ഉള്ളി പൊറോട്ടയും ബട്ടര്‍ മസാലയും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ഇന്ന് നമുക്ക് പനീര്‍ ബട്ടര്‍ മസാലയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം, വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍. ആദ്യം പൊറോട്ട ഉണ്ടാക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍. ഗോതമ്പ് പൊടി- രണ്ട് കപ്പ് ഉപ്പ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്- ആവശ്യത്തിന് അകത്ത് നിറയ്ക്കുന്നതിന് ഉള്ളി – 10 എണ്ണം പച്ചമുളക്- ഒരെണ്ണം മുളക്
October 19, 2017

വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , ശര്‍ക്കര, ഉപ്പു , നല്ലെണ്ണ, ആദ്യം വെളുത്തുള്ളി തൊലി കളഞ്ഞു ആവിയില്‍ വേവിച്ചു എടുക്കണം, ഇഞ്ചി പച്ചമുളക് പൊടിയായി അരിയണം..ശേഷം എണ്ണയില്‍ മൂപ്പിച്ചു പൊടികള്‍ കൂടിയിട്ടു
October 19, 2017

പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് പനീര്‍ ബിരിയാണിയും, ഇറച്ചി റോസ്റ്റും ഉണ്ടാക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…ആദ്യം നമുക്ക് പനീര്‍ ബിരിയാണി ഉണ്ടാക്കാം. അതിനാവശ്യമായ സാധനങ്ങള്‍. പനീര്‍-300 ഗ്രാം അരി -500 ഗ്രാം പീസ് വേവിച്ചത്-1 കപ്പ് തൈര്-2 കപ്പ് പച്ചമുളക്-4 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ മുളകുപൊടി-അര ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍ വയനയില-1 ഏലയ്ക്ക-1 ഗ്രാമ്പൂ-2 കുരുമുളക്-3 ചെറുനാരങ്ങ-1 കുങ്കുമപ്പൂ-അര
October 19, 2017

മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ്‌ ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍
October 18, 2017