മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ഇന്ന് നമുക്ക് മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍. മൈദാ- മുക്കാല്‍ കപ്പു, മുട്ട – രണ്ടെണ്ണം , ബട്ടര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, ബേക്കിംഗ് പൌഡര്‍ – അര ടിസ്പൂണ്‍ , വാനില – അര ടിസ്പൂണ്‍ , പഞ്ചസാര – അഞ്ചു ടേബിള്‍സ്പൂണ്‍ , ആദ്യം എല്ലാം കൂടി നന്നായി മിക്സ്