Latest

കായപത്തിരി

പഴംപൊരി ഉണ്ടാക്കുന്നതിനു പകരം പഴം ഉപയോഗിച്ച് ഇതുപോലെ ഒരു തവണ ട്രൈ ചെയ്തു നോക്കൂ,, മറക്കാത്ത രുചിയിൽ കിടിലൻ പലഹാരം… Ingredients നേന്ത്രപ്പഴം -രണ്ട് അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ നെയ്യ് തേങ്ങാ ചിരവിയത് കശുവണ്ടി കിസ്മിസ് അവൽ പൊടിച്ചത് ശർക്കര Preparation ആദ്യം നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കാം ശേഷം നന്നായി ഉടച്ച് അരിപ്പൊടിയും നെയ്യും ചേർത്ത് കുഴച്ച്

ഇഡ്ഡലി വട

രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായാൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം തയ്യാറാക്കാം… Ingredients ഇഡലി -6 അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ റവ -ഒരു ടീസ്പൂൺ ഉപ്പ് ചെറിയ ഉള്ളി -ആറ് സവാള -ഒന്ന് കറിവേപ്പില പച്ചമുളക് ഇഞ്ചി കുരുമുളക് മുളക് ചതച്ചത് -ഒരു ടീസ്പൂൺ മല്ലിയില എണ്ണ Preparation ആദ്യം ഇഡ്ഡലി ഒരു

ഉണക്ക ചെമ്മീൻ കറി

ഉണക്ക ചെമ്മീൻ കറി പുതിയ രുചിയിൽ ഒന്ന് ട്രൈ ചെയ്താലോ, ഇങ്ങനെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും ഉറപ്പ് Ingredients ഉണക്ക ചെമ്മീൻ -ഒരു കപ്പ് പച്ചക്കായ -2 തേങ്ങ -ഒരു കപ്പ് പുളി -നെല്ലിക്ക വലുപ്പത്തിൽ കാശ്മീരി ചില്ലി പൗഡർ- ഒന്നര ടേബിൾസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ ഉലുവ പൊടി -അര ടീസ്പൂൺ പച്ചമുളക് -മൂന്ന് തക്കാളി -1

ഇഡലി മാവ്

ഈ തണുത്ത കാലാവസ്ഥയിലും ഇഡലി മാവ് നന്നായി പതഞ്ഞു പൊങ്ങി കിട്ടും, അതും അരിപ്പൊടി ചേർത്ത് തയ്യാറാക്കുന്ന മാവ്.. Ingredients ഉഴുന്ന് -അരക്കപ്പ് ഉലുവ -കാൽ ടീസ്പൂൺ വെള്ളം ചോറ് -കാൽക്കപ്പ് അരിപ്പൊടി -ഒരു കപ്പ് Preparation ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ഈ വെള്ളത്തിലാണ് പിന്നീട് അരച്ചെടുക്കേണ്ടത്, നാലു മണിക്കൂർ കുതിർത്തതിനു

ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.

നല്ല ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.. കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നില്ലേ? ഏറെ നാൾ കേടാവാതെ ഇരിക്കുന്ന രീതിയിൽ തയ്യാറാക്കിയത്.. വീഡിയോ ആദ്യ കമന്റ്ൽ Preparation കാന്താരി മുളകും ലൂബിക്കയും നന്നായി കഴുകി തുടച്ച് എടുക്കുക വെള്ളം തിളപ്പിച്ച് ചൂടാറ്റി എടുക്കാം, ശേഷം കുപ്പി കളിൽ കുറച്ച് ഒഴിച്ചു കൊടുക്കാം ഒരു കുപ്പിയിലേക്ക് മുളകും മറ്റേ

ഗ്രീൻപീസ് കറി

ബ്രേക്ക്ഫാസ്റ്റ് ഏതായാലും കൂടെ കഴിക്കാൻ ഈ ഗ്രീൻ പീസ് കറി തയ്യാറാക്കാം, ഏറ്റവും രുചികരമായി എല്ലാവർക്കും ഇഷ്ടമാകുന്ന പോലെ തയ്യാറാക്കാം… Ingredients ഗ്രീൻപീസ് ഉപ്പ് മഞ്ഞൾ പൊടി തേങ്ങാ പെരുഞ്ചീരകം പച്ച മുളക് തക്കാളി സവാള വെളിച്ചെണ്ണ കടുക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല പൊടി Preparation കുതിർത്തു വച്ചിരിക്കുന്ന ഗ്രീൻപീസ് കുക്കറിലേക്ക് ഇട്ടുകൊടുത്ത്

പാലപ്പം, മുട്ടക്കറി

ഉള്ളിൽ സോഫ്റ്റ്‌ ആയതും അരികുകൾ മൊരിഞ്ഞതുമായ നല്ല പെർഫെക്ട് പാലപ്പവും കൂടെ കഴിക്കാനായി ഒരു മുട്ടക്കറിയും.. Ingredients for Paalappam പച്ചരി -ഒന്നര കപ്പ് തേങ്ങാവെള്ളം -രണ്ട് കപ്പ് പഞ്ചസാര -ഒരു ടേബിൾ സ്പൂൺ തേങ്ങ -മുക്കാൽ കപ്പ് ചോറ് -അര കപ്പ് ഉപ്പ് Preparation ആദ്യം അരി കുതിർക്കാൻ വയ്ക്കാം ഒപ്പം തന്നെ തേങ്ങ വെള്ളത്തിൽ പഞ്ചസാര

മുട്ടക്കറി

അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാൻ മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ… കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും രുചികരമായ ഒരു മുട്ടക്കറി… Ingredients വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ സവാള -രണ്ട് ഉപ്പ് തേങ്ങ -1 കപ്പ് പെരുംജീരകം -അര ടീസ്പൂൺ വെള്ളം തക്കാളി -ഒന്ന് പച്ചമുളക് -രണ്ട് മഞ്ഞൾപൊടി
1 83 84 85 86 87 1,508