Latest

ലേയർ റൊട്ടി

പൊറോട്ട യെക്കാൾ രുചികരവും സോഫ്റ്റുമായ ഒരു ലേയർ റൊട്ടി റെസിപ്പി രാവിലെ മുതൽ വൈകുന്നേരം വരെയും സോഫ്റ്റ് ആയി ഇരിക്കും.. Ingredients മൈദ സോഡാ പൊടി ഉപ്പ് പഞ്ചസാര ഓയിൽ -കാൽ കപ്പ് Preparation ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം വെള്ളവും സോഡാപ്പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ചേർക്കാം, ഇനി നന്നായി കുഴച്ച്

കള്ള് ചേർത്ത വട്ടയപ്പം

കള്ള് ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ രുചികരമായ വട്ടയപ്പം, ശരിക്കും ഇതുപോലെയാണ് തയ്യാറാക്കി കഴിക്കേണ്ടത്… Ingredients അരിപ്പൊടി -2 കപ്പ് തേങ്ങ -ഒന്ന് ചോറ് -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -6 ടേബിൾ സ്പൂൺ ഏലക്ക പൊടി -കാൽ ടീസ്പൂൺ കള്ള് -അരക്കപ്പ് Preparation ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, ചോറ്, ഏലക്കായ പൊടി, പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത

റവ വട

റവ കൊണ്ട് ഉണ്ടാക്കുന്ന നല്ല മൊരിഞ്ഞ വടയുടെ റെസിപ്പി കണ്ടാലോ? എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്… Ingredients വെള്ളം -രണ്ട് കപ്പ് റവ -ഒരു കപ്പ് ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ എണ്ണ Preparation ഒരു വലിയ പാനിൽ വെള്ളം ഒപ്പ് എണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക നന്നായി വേവിച്ച് കട്ടിയാക്കി എടുക്കാം

പപ്പടം , തക്കാളി ചമ്മന്തി

ചോറിനൊപ്പം കഴിക്കാനായി ഇതാ പപ്പടവും തക്കാളിയും വെച്ചിട്ടുള്ള നല്ലൊരു ചമ്മന്തി, ഒഴിച്ചു കഴിക്കാൻ കറിയില്ലെങ്കിലും പ്രശ്നമില്ല ഇത് കൂട്ടി കഴിക്കാം… Ingredients വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ തക്കാളി -ഒന്ന് സവാള -ഒന്ന് വെളുത്തുള്ളി -മൂന്ന് ചെറിയ ഉള്ളി -5 ഉണക്കമുളക് -5 ഉപ്പ് പപ്പടം Preparation ആദ്യം അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കുറച്ച് എണ്ണ ഒഴിച്ച്

പുതിന ചട്നി

ശരവണ ഭവനിലെ വിഭവങ്ങൾക്ക് എപ്പോഴും പ്രത്യേക രുചിയാണ് അവിടത്തെ പുതിന ചട്നി കഴിച്ചവർ ഉണ്ടോ അത് ഇങ്ങനെയാണ് തയ്യാറാക്കുന്നത് Ingredients എണ്ണ -ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ് -ഒരു ടേബിൾ സ്പൂൺ ജീരകം -അര ടീസ്പൂൺ വെളുത്തുള്ളി -5 ഇഞ്ചി -ചെറിയ കഷണം ചെറിയുള്ളി- 8 പച്ചമുളക് -4 കായം -അര ടീ സ്പൂൺ മല്ലിയില -ഒരു പിടി

വാഴച്ചുണ്ട് കട്‌ലറ്റ്

ചിക്കനും ബീഫും ഒന്നും ചേർക്കാതെ തന്നെ രുചികരമായ കട്ലറ്റ് തയ്യാറാക്കാം, വാഴ ചുണ്ടു ചേർത്ത് തയ്യാറാക്കിയ ഈ കട്ട്ലെറ്റിന് നോൺ കട്ലറ്റിനെക്കാളും രുചിയാണ്… Ingredients എണ്ണ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി വാഴപ്പൂവ് കൊത്തിയരിഞ്ഞത് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് മുട്ട ബ്രഡ് ക്രംസ് Preparation ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക്

വെണ്ടയ്ക്ക തീയൽ

വെണ്ടയ്ക്ക തീയൽ, ഒരു നാടൻ വെണ്ടയ്ക്ക കറി, എന്തൊക്കെ പറഞ്ഞാലും പണ്ടുകാലത്തെ കറികൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്, വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ തയ്യാറാക്കി നോക്കൂ Ingredients വെണ്ടയ്ക്ക ചെറിയുള്ളി തേങ്ങ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല പൊടി വെളിച്ചെണ്ണ കടുക് ആദ്യം തേങ്ങ വറുത്തെടുക്കാം ചൂടായ പാനിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക

ഉള്ളി മൂപ്പിച്ച ചോറ്

ഈ ഉള്ളി മൂപ്പിച്ച ചോറ് കറി ഇല്ലാതെ തന്നെ കഴിക്കാം, ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും ഇതുപോലെ തയ്യാറാക്കിയാൽ സമയവും ലാഭിക്കാം രുചികരവുമാണ്… Ingredients ചോറ് -ഒരു കപ്പ് ചെറിയ ഉള്ളി -15 ഉപ്പ് മഞ്ഞൾ പൊടി വെളിച്ചെണ്ണ Preparation ഒരു കടായിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക നന്നായി ചൂടാകുമ്പോൾ അരിഞ്ഞുവെച്ച ചെറിയ ഉള്ളി ചേർക്കാം ഇത്
1 56 57 58 59 60 1,508